മനോഹരമായ കുറേ ആപ്പിൾ കഴിഞ്ഞദിവസമാണ് വാങ്ങിയത്. പുറത്ത് ഒരു പാടുപോലുമില്ലാത്തവയായിരുന്നു ഓരോന്നും. പക്ഷേ, വീട്ടിലെത്തി മുറിച്ചതും പുഴുക്കുത്തേറ്റ് കേടായതായിരുന്നു ഉൾവശം. പുറമേയുള്ള ഭംഗിയും ഗുണവും ഉള്ളിലില്ലെന്ന് മനസ്സിലായതും അതിനെ പുറന്തള്ളേണ്ടിവന്നു.
അടുത്തറിയുമ്പോൾ വ്യക്തിത്വത്തിനും ഇത്തരം പുഴുക്കുത്തുകൾ കാണാം. ചിന്തകളിൽ, പെരുമാറ്റത്തിലൊക്കെ. ഒരുപക്ഷേ, മറ്റുള്ളവരു ടെ മുൻപിൽ അവരിൽ പലരും മാന്യമായി പെരുമാറുന്നവരായിരിക്കും. ചില വ്യക്തിത്വവൈകലരോഗങ്ങളുള്ളവർ പൊതുസ മൂഹത്തിൽ മാന്യമെന്ന് തോന്നിപ്പിക്കുന്നരീതിയിൽ പെരുമാറുമ്പോൾ തന്നെ അടുത്ത വ്യക്തികളുടെ മുൻപിൽ യഥാർഥ മുഖം പ്രദർശിപ്പിക്കുന്നതായി കാണാം.
ചിലരാകട്ടെ, ഒരു കാലഘട്ടത്തിൽ അനുകരണീയമായ വ്യക്തിത്വം പ്രദർശിപ്പിക്കുന്നവരായിരിക്കാം. പക്ഷേ, ജീവിതാനുഭവങ്ങൾ, തെറ്റായ ബോധങ്ങൾ, കൂട്ടുകെട്ടുകൾ എന്നിവ അവരുടെ വ്യക്തിത്വത്തിലും ക്ലാവുപിടിപ്പിച്ചേക്കാം. പണ്ട് അവൻ അവൾ ഇങ്ങനെയായിരുന്നില്ലല്ലോ എന്ന് പലരും പലരെക്കുറിച്ചും പറയുന്നതിന് കാരണമിതാണ്.
Esta historia es de la edición April 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 2023 de Mathrubhumi Arogyamasika.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്