സിനിമയുടെ ആത്മീയ
Kudumbam|July 2022
വൈബ്രൻറായ കാരക്ടറുകൾക്ക് കാത്തിരിക്കുകയാണ് മലയാള സിനിമയുടെ വിഷാദ നായിക ആത്മീയ രാജൻ...
എസ്. ആനന്ദ് രാജ്
സിനിമയുടെ ആത്മീയ

ജോസഫിലെ നായികയായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആത്മീയ രാജൻ. ഒടുവിൽ പുറത്തിറങ്ങിയ നിഗൂഢതകളുടെ ചുരുളഴിച്ച സസ്പെൻസ് ത്രില്ലർ ‘ജോൺ ലൂഥർ ഹിറ്റായതിന്റെ സന്തോഷത്തിലാണ് താരം.

2009ൽ പുറത്തിറങ്ങിയ വെള്ളത്തൂവലി'ലൂടെയാണ് ആത്മീയ മലയാള സിനിമയിലെത്തുന്നത്. 2012ൽ തമിഴിൽ സൂപ്പർ ഹിറ്റായ മനം കൊത്തി പറവൈ, റോസ് ഗിറ്റാറിനാൽ, കോൾഡ് കേസ്, അമീബ, മാർക്കോണി മത്തായി, ജോസഫിന്റെ തെലുങ്ക് വേർഷൻ ശേഖർ എന്നിവ ഉൾപ്പെടെ മലയാളത്തിലും തമിഴിലും തെലുങ്കിലും പ്രേക്ഷകരുടെ പ്രിയ താരമായി മാറിക്കഴിഞ്ഞു ആത്മീയ. നാമം എന്ന സിനിമയിലെ പ്രകടനത്തിന് ഫിലിം ക്രിട്ടിക്സ് അസോസി യേഷൻ സ്പെഷൽ ജൂറി അവാർഡും ആത്മീയയെ തേടിയെത്തി. ആത്മീയ സിനിമ, കുടുംബ ജീവിതം പങ്കുവെക്കുന്നു...

ജോസഫിലെ നായിക

ആത്മീയ രാജൻ പ്രേക്ഷകർക്ക് എപ്പോഴും ജോസഫിലെ നായികയാണ്. ആത്മീയ എന്ന പേര് ഓർക്കാത്തവർക്കു പോലും ജോസഫിലെ നായികയെ അറിയാം. വെള്ളത്തുവലിലൂടെയാണ് ആത്മീയ മലയാള സിനിമയിലേക്ക് എത്തിയതെങ്കിലും ജോജു ജോർജ് നായകനായി 2018ൽ ഇറങ്ങിയ ഹിറ്റ് സിനിമ ജോസഫിലൂടെയാണ് മലയാളത്തിൽ സ്ഥാനം ഉറപ്പിക്കുന്നത്. ചിത്രത്തിലെ 'പൂമുത്തോളേ' എന്ന ഹിറ്റ് ഗാനം ആത്മീയക്ക് നൽകിയത് വൻ റീച്ച് ആണ്.

“മനം കൊത്തി പറവൈ, റോസ് ഗിറ്റാറിനാൽ എന്നീ സിനിമകൾ 2012-13ൽ ചെയ്തെങ്കിലും തുടർന്ന് ഒരു ബ്രേക്ക് എടുത്തിരുന്നു. നല്ലൊരു ഗാപ്പിനുശേഷം മലയാളത്തിൽ വന്ന പ്രോജക്ട് ആയിരുന്നു ജോസഫ്. പപ്പേട്ടന്റെ ഡയറക്ഷൻ, നല്ല സ്ക്രിപ്റ്റ്. ഒരു നല്ല റീഎൻട്രി ആയിരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ആ പ്രോജക്ടിന്റെ ഭാഗമാകുന്നത്. ജോസഫിലൂടെയാണ് പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത് എന്ന് തോന്നുന്നു.

സിനിമ എന്നും സ്വപ്നം

കുട്ടിക്കാലം മുതലേ സിനിമ ഇഷ്ടമായിരുന്നു. സിനിമയായിരുന്നു സ്വപ്നം. അതിനുള്ള ബാക്ഗ്രൗണ്ട് ഒന്നും ഇല്ലെങ്കിലും അതു തന്നെയായിരുന്നു ഇഷ്ടം. അക്കാലത്ത് സിനിമയെ കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ലാലേട്ടനെയും ശോഭനയെയും കണ്ടുള്ള ഇഷ്ടമെന്നല്ലാതെ. ഒരു പക്ഷേ ആ ഇഷ്ടം ഗ്ലാമർ ഇൻഡസ്ട്രിയോടുള്ള ആരാധനയാകാം. എന്റെ സിനിമയുടെ പരസ്യം വരുന്നതും അതിന്റെ ടാഗ് ലൈനുമൊക്കെ സ്വപ്നം കണ്ടു നടന്ന കാലം. പക്ഷേ, ഒരിക്കലും എത്തിപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല.

Esta historia es de la edición July 2022 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 2022 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 minutos  |
November-2024
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 minutos  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 minutos  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 minutos  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 minutos  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 minutos  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 minutos  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 minutos  |
November-2024