കക്ക് വേണം ചിഹ്നം...
ദീർഘം എന്നൊരു ചിഹ്നം...
ആഹാ നമ്മുടെ ചിഹ്നം...
ക ക കാ കാ കാ...
ആഹാ, ഇത്ര രസകരമായിരുന്നോ ചിഹ്ന പഠനം! ഇങ്ങനെ പഠിപ്പിച്ചാൽ എങ്ങനെയാണ് പഠിക്കാതിരിക്കുക. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഹൃദയം കീഴടക്കിയ മലപ്പുറം കുറുവഎ.യു.പി സ്കൂൾ അധ്യാപകൻ ഷഫീഖ് തുളുവത്തിന്റെ ക്ലാസ് ഇങ്ങനെയാണ്. വടിയെടുത്തും കണ്ണുരുട്ടിയും പേടിപ്പിക്കുന്ന മാഷല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിത്.
ദണ്ഡിയാത്ര പഠിപ്പിക്കുന്ന ദിവസം ഇദ്ദേഹം ഗാന്ധിജിയാവും, കൃഷി പഠിപ്പിക്കുമ്പോൾ കർഷകനാവും, കണക്ക് പഠിപ്പിക്കുമ്പോൾ സംഖ്യകളാവും. അങ്ങനെ പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി കുട്ടികളിലേക്ക് ഇറങ്ങിവരും. ക്ലാസിൽ ഗാന്ധിജി, സരോജിനി നായിഡു, ഒ.എൻ.വി. കുറുപ്പ്, ജനറൽ ഡയർ തുടങ്ങി എല്ലാ വ്യക്തിത്വങ്ങളും വന്നുപോകും. കടുകട്ടി പാഠഭാഗങ്ങൾ പോലും സിംപിളായി അവരിലേക്കെത്തും. മേശപ്പുറത്ത് ചെടികളുടെ ചിത്രങ്ങൾക്കൊപ്പം പാട്ടിന്റെ രൂപത്തിൽ വിവരണവും എത്തുമ്പോൾ തനിയെ പഠിച്ചുപോകും. കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും തീർക്കുന്ന അധ്യായത്തെക്കുറിച്ചും വൈറലായ റീലുകളെക്കുറിച്ചും വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഷഫീഖ് മാഷ്.
പാട്ടുപാടുന്ന മാഷാണ് ഇവിടെ ഹീറോ
ക്ലാസിൽ പഠനരീതികൾ പലതുണ്ട്. പാട്ടുപാടി പഠിപ്പിക്കാം, അഭിനയിച്ച് താരതമ്യപ്പെടുത്താം, ഫേസ് മാസ്കും മെറ്റീരിയലുകളും ഉപയോഗിക്കാം, മെറ്റീരിയലുകൾ കിട്ടിയില്ലെങ്കിൽ ആ മോഡലുകളുണ്ടാക്കാം... അങ്ങനെ ഓരോ ക്ലാസും എങ്ങനെ വൈവിധ്യമാക്കാമെന്നാണ് എല്ലായ്പോഴും എന്റെ ചിന്ത.
Esta historia es de la edición December-2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December-2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...