ProbarGOLD- Free

നിസ്വാർഥതയുടെ നറുമണം
Vanitha Veedu|November 2023
സായംസന്ധ്യയിൽ തിരിഞ്ഞുനോക്കുമ്പോൾ പ്രതിഫലേച്ഛ കൂടാതെ ചെയ്ത കർമങ്ങൾ പകരുന്ന സംതൃപ്തി വിലമതിക്കാനാകില്ല
- Prof. K. Narayanan
നിസ്വാർഥതയുടെ നറുമണം

കെട്ടുപിണഞ്ഞു കിടക്കുന്ന ചില ഓർമകളില്ലേ? അതിൽ ഒന്നിനെ മാത്രമായി നമുക്ക് വേർതി രിച്ചെടുക്കാനാകില്ല. ചില കെട്ടിടങ്ങളും അതു പോലെയാണ്. ഒന്നിന്റെ തുടർച്ചയായി, അല്ലെങ്കിൽ നിഴലായി അടുത്തതും ഉണ്ടാകും. മറക്കാനാകാത്ത നിർമിതിയായി ഒന്നല്ല, രണ്ടെണ്ണം ചൂണ്ടിക്കാട്ടാൻ ഞാൻ പ്രേരിതനാകുന്നത് അതിനാലാണ്. പുനർജനിച്ച പെരുമ്പള്ളിയാഴത്ത് മന'യും, 'അഭയബാല' എന്ന അനാഥപ്പെൺകുട്ടികളുടെ അഭയകേന്ദ്രവും. ഒരേ മണ്ണിലാണ് ഈ രണ്ടു നിർമിതികളും. തിരുവനന്തപുരം മലയിൻ കീഴിൽ സുഗതകുമാരി ടീച്ചർ ഒരുക്കിയ അഭയ ഗ്രാമത്തിൽ പെരുമ്പള്ളിയാഴത്ത് മന "സഞ്ചരിച്ച വഴികൾ വിസ്മയത്തോടെയല്ലാതെ ഓർമിക്കാനാകില്ല. അഭയബാല നൽകിയിടത്തോളം ഹൃദയസ്പർശിയായ അനുഭവങ്ങൾ പിന്നീടൊരു നിർമിതിയും നൽകിയിട്ടില്ല.

ആർക്കിടെക്ചർ പഠിക്കുമ്പോൾ തന്നെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സാമൂഹ്യസേവനവുമായിരുന്നു ജീവിതം. എൻ. വി.കൃഷ്ണവാരിയരും കെ. വി. സുരേന്ദ്രനാഥും സുഗതകുമാരി ടീച്ചറുമൊക്കെയായിരുന്നു മാർഗദർശികൾ. ട്രിവാൻഡ്രം എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ലഭിച്ച പ്പോഴും ശീലങ്ങൾക്ക് മാറ്റമുണ്ടായില്ല. സുഗത കുമാരി ടീച്ചർ അഭയ' എന്ന സന്നദ്ധസംഘടന രൂപീകരിച്ചപ്പോൾ എന്നെ അതിന്റെ ജോയിന്റ് സെക്രട്ടറിയാക്കി.

അപ്രതീക്ഷിതമായി വന്നൊരു കത്ത്

Esta historia es de la edición November 2023 de Vanitha Veedu.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición November 2023 de Vanitha Veedu.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHA VEEDUVer todo
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
Vanitha Veedu

തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ

കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ

time-read
1 min  |
December 2024
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
Vanitha Veedu

വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി

പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു

time-read
2 minutos  |
December 2024
വമ്പൻ നമ്പർ വൺ
Vanitha Veedu

വമ്പൻ നമ്പർ വൺ

നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്

time-read
3 minutos  |
December 2024
ഇലകളിൽ തേടാം നിറവൈവിധ്യം
Vanitha Veedu

ഇലകളിൽ തേടാം നിറവൈവിധ്യം

ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം

time-read
2 minutos  |
December 2024
രണ്ടാം വരവ്
Vanitha Veedu

രണ്ടാം വരവ്

ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!

time-read
2 minutos  |
December 2024
Merry Chirstmas
Vanitha Veedu

Merry Chirstmas

ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ

time-read
1 min  |
December 2024
ടെറസിലും ടർഫ്
Vanitha Veedu

ടെറസിലും ടർഫ്

ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.

time-read
1 min  |
December 2024
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
Vanitha Veedu

പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ

പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ

time-read
2 minutos  |
December 2024
Stair vs Stair
Vanitha Veedu

Stair vs Stair

സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്

time-read
1 min  |
December 2024
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
Vanitha Veedu

പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ

ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.

time-read
2 minutos  |
December 2024

Usamos cookies para proporcionar y mejorar nuestros servicios. Al usan nuestro sitio aceptas el uso de cookies. Learn more