പ്രായമായവരോ കുട്ടികളോ അസുഖമുള്ളവരോ ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. അതു കൊണ്ടുതന്നെ തീർച്ചയായും വാട്ടർ ഹീറ്റർ ഒഴിവാക്കാനാകാത്ത ഘടകമാണ്. വാട്ടർ ഹീറ്റർ വാങ്ങാനുള്ള ചെലവ് കൂടാതെ, മാസാമാസം വൈദ്യുതി ബില്ല് അടയ്ക്കുന്നതിലും നല്ലത് ഒറ്റത്തവണ ഇൻവെസ്റ്റ് ചെയ്യുന്നതല്ലേ? സോളർ വാട്ടർ ഹീറ്റർ എന്ന സാധ്യതയിലേക്ക് മിക്കവരും തിരിയുന്നതിനു കാരണം ഇതാണ്. സോളർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ മനസ്സിലാക്കുന്നതു നല്ലതാണ്.
ഇടിസിയോ എഫ്പിസിയോ?
സോളർ വാട്ടർ ഹീറ്റർ രണ്ട് തരത്തിലുള്ളവയുണ്ട്. ഇടിസിയും (Evacuated Tube Collector) യും എഫ്പിസിയും (Flat Plate Collector).
സോളർ പാനലിന്റെ വ്യത്യാസം കൊണ്ട് ഈ രണ്ട് ടൈപ്പിനെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. കുഴലുകൾ പോലുള്ള സോളർ പാനലാണ് ഇടിസിക്ക്. പരന്ന സോളർ പാനൽ എഫ്പിസിയുടെ പ്രത്യേകതയാണ്. ഇവ തമ്മിൽ ഗുണമേന്മയിലും വിലയിലും കാര്യമായ വ്യത്യാസമുണ്ട്.
ചെലവ് കുറവാണ് ഇടിസിയുടെ ആകർഷണീയത. ചെലവ് ഇരട്ടിയോളം വരുമെങ്കിലും അറ്റകുറ്റപ്പണികൾ ഇല്ലാതെ ദീർഘ നാൾ നിൽക്കുമെന്നതാണ് എഫ്പിസിക്ക് ആരാധകരെ ഉണ്ടാക്കുന്ന കാര്യം.
Esta historia es de la edición October 2024 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 2024 de Vanitha Veedu.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.