മുരിങ്ങയിലയുടെ ഔഷധഗുണങ്ങൾ എല്ലാവർക്കും നന്നായി അറിയാം. എന്നാൽ, മുരിങ്ങയില തരുന്ന ബിസിനസ് അവസരങ്ങളെക്കുറിച്ച് അധികമാർക്കും അറിയില്ല. അതു മനസ്സിലാക്കി വിദേശവിപണിയിൽ ഉൾപ്പെടെ നന്നായി വിറ്റഴിക്കാൻ കഴിയുന്ന, മുരിങ്ങയില ഉപയോഗിച്ചുള്ള ഒട്ടേറെ ഉൽപന്നങ്ങളാണ് തൃശൂർ മരോട്ടിച്ചാലിലുള്ള കാര്യാട്ട് ഡ്രൈ ഫ്രൂട്സ് എന്ന സ്ഥാപനം വിപണിയിലെത്തിക്കുന്നത്.
എന്താണ് ബിസിനസ്?
മുരിങ്ങയില മുഖ്യ അസംസ്കൃത വസ്തുവായ ഒട്ടേറെ ഉൽപന്നങ്ങൾ ഇവിടെ നിർമിക്കുന്നു. മുരിങ്ങയില ഉണക്കിയത്, മുരിങ്ങയില പൗഡർ, ക്യാൾ, മുരിങ്ങയില രസം പൊടി, സൂപ്പ് പൊടി, പായസം മിക്സ്, രസം മിക്സ്, മുരിങ്ങയില പുട്ടുപൊടി, അപ്പപ്പൊടി തുടങ്ങി ഒരു ഡസനിലേറെ ഉൽപന്നങ്ങളാണ് മുരിങ്ങയില ആധാരമാക്കി തയാറാക്കി വിൽക്കുന്നത്. കൂടാതെ മുളപ്പിച്ച ധ്യാനങ്ങളുടെ പൗഡർ മുരിങ്ങയില പൊടിയുമായി മിക്സ് ചെയ്ത് മില്ലറ്റ് മിക്സുകളും വിൽക്കുന്നു.
പ്രവർത്തനരീതി
കർഷകരിൽ നിന്നു സ്ഥിരം സംവിധാനത്തിലൂടെ മുരിങ്ങയില കിലോഗ്രാമിന് 30 രൂപ നിരക്കിൽ ശേഖരിക്കുകയാണ് ആദ്യപടി. എന്നിട്ടു കമ്പുകളിൽ നിന്നു ഇല മാത്രം കൈകൊണ്ടു വേർതിരിച്ചെടുക്കും. അതുകഴിഞ്ഞ് നന്നായി കഴുകി ഡ്രയറിൽ നിരത്തി ഉണക്കാം. ഇങ്ങനെ ഒരു ബാച്ച് ഉണങ്ങിയെടുക്കാൻ ഏകദേശം ഒന്നര ദിവസം വേണ്ടിവരും. ഡ്രയർ കൂടാതെ പോളിഹൗസ് സംവിധാനം വഴിയും ഉണക്കിയെടുക്കാറുണ്ട്. ഇലയുടെ നിറം കൃത്യമായി ലഭിക്കുന്നതിനു ഡ്രയറും ആന്റി ഓക്സിഡന്റ് കൂടുതൽ ലഭിക്കുന്നതിനു പോളി ഹൗസുമാണ് നല്ലതെന്നു പറയാം. ഇത്രയും പ്രക്രിയ പൂർത്തിയായാൽ ഉണങ്ങിയ ഇല അതേ രീതിയിലോ ആവശ്യമെങ്കിൽ പൊടിച്ചോ പാക്ക് ചെയ്യുന്നു. പിന്നീട് ഇവ തനിച്ചും മറ്റു ധാന്യങ്ങളുമായി മിക്സ് ചെയ്തു പാക്ക് ചെയ്ത് വിപണിയിൽ ഇറക്കും.
Esta historia es de la edición December 01,2022 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 01,2022 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി