റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസി നടപ്പാക്കുന്ന നടപടികൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. എന്നാൽ, ഇത് ഇന്ത്യയിലും ക്രിപ്റ്റോ കറൻസികൾ നിയമ വിധേയമാക്കാനുള്ള ആദ്യ നടപടികളാണെന്നു ചിലർക്കെങ്കിലും ഒരു തോന്നലുണ്ട്. തെറ്റിദ്ധരിക്കേണ്ട, ക്രിപ്റ്റോ കറൻസികളുടെ കൂട്ടത്തിൽ പെടുത്താവുന്നവയേ അല്ല ഡിജിറ്റൽ കറൻസി. ഡിജിറ്റൽ കറൻസികളുടെ സാങ്കേതികവിദ്യ, രൂപകൽപന, ഉപയോഗം തുടങ്ങിയവ സംബന്ധിച്ച വിശദമായ ആശയക്കുറിപ്പ് റിസർവ് ബാങ്ക് തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡിജിറ്റൽ റുപ്പി എന്നാൽ
"e' എന്ന അടയാളം നൽകി, സിബിഡിസി എന്ന ചുരുക്കപ്പേരിൽ സെൻട്രൽ ബാങ്ക് അവതരിപ്പിക്കുന്ന ഡിജിറ്റൽ കറൻസിയാണ് ഡിജിറ്റൽ രൂപ അഥവാ ഇ-രൂപ . സാധാരണ കറൻസി പോലെ തന്നെ, ആർബിഐ പുറപ്പെടുവിക്കുന്ന ഔദ്യോഗിക കറൻസിയുടെ ഡിജിറ്റൽ രൂപമാണ് ഡിജിറ്റൽ രൂപ. പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഔദ്യോഗികമായി റിസർവ് ബാങ്ക് പുറപ്പെടുവിക്കുന്ന കടലാസ് പണം പോലെ കേന്ദ്രീകൃതമായി പുറപ്പെടുവിക്കുന്ന സ്വതന്ത്രമായി കൈമാറ്റം ചെയ്യാവുന്നവയാണ് ഡിജിറ്റൽ കറൻസികളും വ്യക്തികൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിലും വ്യക്തികളും സ്ഥാപനങ്ങളും തമ്മിലും ഇടപാടു നടത്താനും നിർബാധം പണം കൈമാറ്റം ചെയ്യാനും ഉപയോഗിക്കാം.
റിസർവ് ബാങ്കിന്റെ 500, 100 രൂപ നോട്ടുകളുടെയും നാണയങ്ങളുടെയും അതേ മൂല്യങ്ങളിൽ തന്നെ ഡിജിറ്റൽ കറൻസിയും ലഭ്യമാക്കും. നോട്ടുകൾ പോലെ വിശ്വാസത്തോടെയും സുരക്ഷിതമായും പണം കൈമാറ്റം പൂർത്തിയാക്കാം. കറൻസി പോലെ പെട്ടിയിൽ പൂട്ടിവച്ചാൽ ഡിജിറ്റൽ രൂപയ്ക്കും പലിശ ലഭിക്കില്ല ഡിജിറ്റൽ രൂപ സാധാരണ കറൻസിയാക്കി മാറ്റാനും ബാങ്കുകളിലും മറ്റും നിക്ഷേപിക്കാനും തടസ്സമില്ല.
Esta historia es de la edición January 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി