സോപ്പെന്ന ഒരു ഉൽപന്നം, അതും വെറും ഒരു കിലോഗ്രാം മാത്രം. ഇത്രയും ചെറിയ തുടക്കത്തിൽ നിന്നാണ് അർസദിന്റെ "ഹാപ്പി ഹെർബൽസ്' ഇന്ന് 260 ൽ പരം ഉൽപന്നങ്ങളും പത്തിലധികം രാജ്യങ്ങളിലേക്കു കയറ്റുമതിയുമായി വളർന്നു പന്തലിച്ചത്. പാലക്കാട് മുതലമടയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് ഈ വനിതാ സംരംഭക ഇത്ര വലിയ നേട്ടത്തിലേക്ക് എത്തിച്ചത്.
എന്താണു ബിസിനസ്?
ഹെർബൽ ഉൽപന്നങ്ങളുടെ നിർമാണവും വിതരണവുമാണു പ്രധാന ബിസിനസ്. ഹെർബൽ കോസ്മെറ്റിക് ഉൽപന്നങ്ങൾ, ആയുർവേദ ഉൽപന്നങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നീ മൂന്നു വിഭാഗങ്ങളിലായാണു വിൽപന. സോപ്പ്, കോസ്മെറ്റിക് ഉൽപന്നങ്ങൾ, ലേഹ്യം, ചൂർണം, കഷായം തുടങ്ങി നെല്ലിക്ക സിറപ്പ്, ചുക്കുകാപ്പി, ഹെർബൽ കാപ്പി എന്നിങ്ങനെ നീളുന്നു ഉൽപന്ന നിര. പ്രധാന ഉൽപന്നം ഹെർബൽ സോപ്പ് തന്നെ. ഏറെ പ്രത്യേകതകൾ ഉണ്ട് ഹെർബൽ സോപ്പിന്. 60 ൽ പരം വെറൈറ്റി സോപ്പുകൾ ഹാപ്പി ഹെർബൽസ് വിൽക്കുന്നുണ്ട്.
സവിശേഷതകൾ
68% വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്.
2% നാച്ചുറൽ ഓയിൽ ചേർക്കുന്നു.
ക്ലേ പൗഡറുകൾ ഉപയോഗിക്കുന്നില്ല.
ഹെർബൽ പൗഡറുകളും ഇലകളുടെ ചാറുകളും ചേർക്കുന്നു.
രക്തചന്ദനം, കസ്തൂരിമഞ്ഞൾ, കറ്റാർവാഴ, നാരങ്ങ, ഫ്രൂട്ട് പൾപ്പുകൾ, തുളസിയില എന്നിവയുടെ പൾപ്പുകളും പൗഡറുകളും ഉപയോഗിച്ചുവരുന്നു.
പ്രത്യേകരീതിയിൽ മണ്ണു ചേർത്ത (മുൾട്ടാണി മിട്ടി സോപ്പുകളും നിർമിക്കുന്നുണ്ട്.
തുടക്കം ഒരു കിറ്റിൽ
Esta historia es de la edición April 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി