വെജ് ദം ബിരിയാണി, ഗ്രീൻ ബിരിയാണി, റൈസ് ബിരിയാണി ,ക്യാപ്സ് (CAPS)ചീസ് ബോൾ ഗോൾഡ്, റിങ് ആൻഡ് ലിറ്റിൽ റിങ്.... നല്ല വെറൈറ്റി പേരുകളല്ലേ? എബി ഫോർച്യൂൺ ഫുഡ്സ് പുറത്തിറക്കുന്ന കുർക്കുറെ, ലെയ്സ് മോഡൽ ഉൽപന്നങ്ങളാണിവ. ഐടിസി, പെപ്സികോ തുടങ്ങിയ വമ്പൻമാരോടാണ് പാലക്കാട് കരിപ്പോടിനടുത്തു പൂന്തോണിയിലുള്ള എബി ഫോർച്യൂൺ ഉടമ ഭവ്യന്തും മത്സരിക്കുന്നത്.
ചെറുപ്പത്തിലെ പ്ലാൻ ചെയ്ത ബിസിനസ്
ഭവ്യന്തും സുഹൃത്തായ അനീഷും ചേർന്നു തുടങ്ങിയ സ്ഥാപനമാണ് എബി ഫോർച്യൂൺ. ബ്രാൻഡഡ് ഉൽപന്നങ്ങളുടെ സ്നാക്സുകൾ ചെറുപ്പത്തിലേ കഴിക്കുമായിരുന്നു. അന്നുമുതൽ മനസ്സിൽ കൊണ്ടുനടന്ന ബിസിനസ് ആശയമാണിതെന്നു ഭവ്യന്ത് പറയുന്നു.
സ്നാക്സുകളുടെ വിതരണം ഏറ്റെടുത്തുകൊണ്ടായിരുന്നു ഭവ്യന്തിന്റെ തുടക്കം. മാർക്കറ്റിങ് സാധ്യതകളെക്കുറിച്ചു നന്നായി പഠിക്കുവാൻ ഇത് അവസരമൊരുക്കി. മികച്ച വിപണിയുള്ള, ലാഭം നേടാനാവുന്ന ബിസിനസ് അങ്ങനെ സ്വയം കണ്ടെത്തുകയായിരുന്നു. രണ്ടു വർഷത്തിലേറെയായി സംരംഭം നടത്തുന്നു. കോവിഡ് കാലത്തെ പ്രശ്നങ്ങൾ എല്ലാം മാറി, കമ്പനി നേടുന്നതു മികച്ച വളർച്ചയാണ്.
Esta historia es de la edición April 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം
നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം
യുഎസ് പലിശ കുറച്ചതോടെ സെപ്റ്റംബർ 24 ന് 26,000 എന്ന പുതിയ റെക്കോർഡ് കുറിച്ച് നിഫ്റ്റി ഒക്ടോബറിൽ 27,085 ലേക്കു മുന്നേറാനാണു സാധ്യത. റാലിയിൽ 26,205 ലും 26,561 ലും പ്രതിരോധവും തിരുത്തലിൽ 25,641 ലും 25,078 ലും പിന്തുണയും പ്രതീക്ഷിക്കാം.
സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം
പെരുകുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള വഴികളെക്കുറിച്ചും അറിയാം
സ്വർണപ്പണയവായ്പ: ഇനിയും അറിയാൻ ഏറെയുണ്ട്
ഓരോ ബാങ്കും അവരവരുടെ വായ്പാ നയം അനുസരിച്ചാണ് സ്വർണ വായ്പ തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുള്ളത്
അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും
ഉയർന്ന പെൻഷൻ; ഏതാണ് നല്ല പദ്ധതി?