സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടീവായ ജയന് മാസം ഒരു ലക്ഷം രൂപ ശമ്പളമുണ്ട്. മുപ്പത്തിയഞ്ചാം വയസ്സിലാണ് ലൈഫ് പോളിസി എടുക്കുന്നത്. 100 വയസ്സുവരെ കവറേജ് ഉറപ്പു നൽകുന്ന മുൻനിര കമ്പനിയുടെ നല്ലൊരു പോളിസിയാണ് തിരഞ്ഞെടുത്തത്. ഒരു വർഷം മൂന്നു ലക്ഷം രൂപ വീതം 15 വർഷത്തേക്കു പ്രീമിയം അടയ്ക്കണം. അതായത്, മാസം ശമ്പളത്തിന്റെ 25 ശതമാനമായ 25,000 രൂപ പ്രീമിയം. വീട്ടുചെലവിനു 60,000 രൂപ നീക്കിവച്ചാൽ പിന്നെ നിക്ഷേപിക്കാൻ കാര്യമായൊന്നും ഇല്ല.
ഇവിടെ മൂന്നു സാധ്യതകൾ നമുക്കൊന്നു പരിശോധിക്കാം
- പോളിസി കാലയളവിൽ ജീവഹാനി
പോളിസി കാലയളവിൽ ജയൻ മരിച്ചു എന്നിരിക്കട്ടെ. ഇൻഷുറൻസ് കമ്പനികൾ ലൈഫ് കവറേജായി വാർഷിക പ്രീമിയത്തിന്റെ 10 മടങ്ങാണ് സാധാരണയായി നൽകുക. അതിനാൽ, കുടുംബം ഇൻഷുറൻസ് കമ്പനിയെ സമീപിച്ചാൽ അദ്ദേഹത്തിന്റെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ വെറും 30 ലക്ഷം ആണെന്ന് അവർ അറിയിക്കും.
ജയന്റെ മരണാനന്തരം ലഭിക്കുന്ന ഈ 30 ലക്ഷം രൂപ ജയന്റെ ഭാര്യ 7% റിട്ടേൺ ലഭിക്കുന്ന ഒരു സ്കീമിൽ നിക്ഷേപിച്ചു എന്നു കരുതുക. കാരണം, കുടുംബനാഥന്റെ അഭാവത്തിൽ കൂടുതൽ റിസ്കുള്ള പദ്ധതികളിൽ നിക്ഷേപിക്കാനാകില്ല. അങ്ങനെയെങ്കിൽ കുടുംബത്തിനു പ്രതിവർഷം 2,10,000 രൂപയാകും ലഭിക്കുക. മാസം 17,500 രൂപ.
Esta historia es de la edición June 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 01,2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി