സ്വത്ത് അനന്തരാവകാശികൾക്കു കൈമാറാനുള്ള ഏറ്റവും നല്ല മാർഗം വിൽപത്രം ആണെന്നു പറയുന്നത് എന്തുകൊണ്ട്?
ഒരു വ്യക്തിയുടെ സ്ഥാവരജംഗമ സ്വത്തുക്കൾ സ്റ്റാംപ് ഡ്യൂട്ടി ഇല്ലാതെ, അയാൾക്ക് ഇഷ്ടമുള്ളവർക്കു ലഭിക്കത്തക്കവിധം കൈമാറാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് വിൽപത്രം. എഴുതുന്നയാളുടെ (Testator) കാലശേഷം മാത്രമേ വിൽപത്രം പ്രാബല്യത്തിൽ വരികയുള്ളൂ എന്നതാണ് ഇതിന്റെ മെച്ചം. മാത്രമല്ല, ആ വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും താൻ എഴുതിവച്ച വിൽപത്രം റദ്ദു ചെയ്യാം, തിരുത്താം, കൂട്ടിച്ചേർക്കലുകൾ നടത്താം. സ്വത്തു കൈമാറ്റത്തിലെ മറ്റു രീതികളിൽ ഇതൊന്നും സാധ്യമല്ല.
ഒരു വിൽപത്രത്തിൽ തന്നെ ഒന്നിൽ കൂടുതൽ പേർക്ക് അവകാശം ലഭിക്കത്തക്കവിധം വിൽപത്രം എഴുതാവുന്നതുമാണ്.
വിൽപത്രം എഴുതാനുള്ള ചെലവ് എത്രയാണ്? സാധാരണഗതിയിൽ വിൽപത്രം എഴുതുന്നതിനു ചെലവൊന്നും ആവശ്യമില്ല. വിൽപത്രം റജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിൽ റജിസ്ട്രേഷൻ ഫീസ് മാത്രം മതിയാകും.
വിൽപത്രത്തിലൂടെ എഴുതിവയ്ക്കാവുന്ന സ്വത്തിനു പരിധിയുണ്ടോ?
Esta historia es de la edición October 01, 2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 01, 2023 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി