കുറച്ചു പണം നിക്ഷേപിക്കാൻ ഒരുങ്ങുമ്പോൾ തന്നെ ഓരോരുത്തർക്കുമുണ്ടാകും നൂറുകൂട്ടം ചോദ്യങ്ങൾ. എവിടെ നിക്ഷേപിച്ചാൽ സമ്പത്ത് വളർത്താം? എത്ര ആദായം ഓരോ നിക്ഷേപത്തിൽ നിന്നും ലഭിക്കും? ഏതൊക്കെ ആസ്തികളാണ് നല്ലത്? നിക്ഷേപം സുരക്ഷിതമായിരിക്കുമോ?
എല്ലാവർക്കും ആദായം കൂടുതലുള്ള ആസ്തികളോടാണ് ഇഷ്ടം. ഓഹരി, സ്വർണം, ലിക്വിഡ് ഫണ്ട്, റിയൽ എസ്റ്റേറ്റ് എന്നിവ കഴിഞ്ഞ 20 വർഷങ്ങളിൽ എത്ര ആദായം നൽകി എന്ന് പട്ടികയിൽ കാണുക.
കൂടുതൽ നേട്ടം ഓഹരിയിലും ഫണ്ടിലും
ഓഹരികളും ഇക്വിറ്റി ഫണ്ടുകളും ഉയർന്ന ആദായം നൽകുന്ന കാര്യത്തിൽ മറ്റ് ആസ്തികളെക്കാൾ എന്നും ഒരുപടി മുന്നിലാണ്. അതിൽ തന്നെ ദീർഘകാലത്തിൽ നിക്ഷേപിക്കുന്നവർക്കും ചിട്ടയോടെ മാസാമാസം നിക്ഷേപിക്കുന്നവർക്കുമാണ് കൂടുതൽ നേട്ടം കൊയ്യാൻ സാധിക്കുന്നത്. മുൻകാലങ്ങളിൽ ബൂചിപ് ഓഹരികളും മ്യൂച്വൽ ഫണ്ടുകളുമാണ് കൂടുതൽ ആദായം നൽകിയതെങ്കിൽ ഇപ്പോൾ സ്മോൾ ക്യാപ് ഓഹരികളും ഫണ്ടുകളുമാണ് നിക്ഷേപകരുടെ കീശ വേഗത്തിൽ നിറയ്ക്കുന്നത്. പക്ഷേ, വിപണി ഇടിഞ്ഞാൽ ഏറ്റവും ആദ്യം ഇടിയുന്നതും ഈ സ്മോൾ ക്യാപ് ഫണ്ടുകൾ തന്നെയാണ് എന്നതു മറക്കരുത്. സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകളാകട്ടെ 50% ത്തിനു മുകളിൽ വരെ ചില വർഷങ്ങളിൽ ആദായം നൽകിയിട്ടുണ്ട്.
ഇഷ്ടം സ്വർണത്തോട്
ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കും എന്നും എപ്പോഴും ഏറ്റവും ഇഷ്ടമുള്ള ആസ്തി സ്വർണം തന്നെയാണ്. എന്നാൽ സ്വർണത്തിൽ നിന്നുള്ള ആദായം ഓരോ വർഷവും കൂടിയും കുറഞ്ഞും ഇരിക്കും.
Esta historia es de la edición March 01, 2024 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 01, 2024 de SAMPADYAM.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചില പ്രായോഗിക വസ്തു, വിട്, സ്വർണവിദ്യകൾ
ഇന്നും പ്രസക്തമായ സമ്പാദ്യരീതിയാണിത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെ പേടിക്കേണ്ട, പണമുണ്ടാക്കാൻ കൈക്കൂലിക്കും അഴിമതിക്കും കൂട്ടുനിൽക്കേണ്ട.
കൂട്ടുകച്ചവടത്തിലെ "യെസും 'നോ'യും
കൂട്ടായ്മ നിലനിർത്താൻ യെസ് മാത്രം പറയുന്നത് തകർച്ചയിലേക്കുള്ള ചവിട്ടുപടിയാകും.
വിശ്വാസ്യതയെന്നാൽ രത്തൻ ടാറ്റ
ടാറ്റയെന്ന ബ്രാൻഡിനെക്കാൾ വലുതാണ് രത്തൻ ടാറ്റയെന്ന ബ്രാൻഡ്.
മ്യൂച്വൽഫണ്ടും അപകടസാധ്യതകളും
അൺസിസ്റ്റമാറ്റിക് റിസ്കുകൾ മ്യൂച്വൽഫണ്ട് കമ്പനികൾക്ക് വളരെ എളുപ്പം തരണം ചെയ്യാനാകും
തിരുത്തൽ തുടങ്ങി ഉപയോഗപ്പെടുത്താം ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ
നിലവിലെ സാഹചര്യത്തിൽ ഓഹരിക്കൊപ്പം കടപത്രങ്ങളുടെ മികവുകൂടി എടുത്താൽ നേട്ടവും സുരക്ഷയും ഉറപ്പാക്കാം
ഏറ്റവും മികച്ചത് മ്യൂച്വൽഫണ്ട്
10-20 വർഷ കാലയളവിൽ ശരാശരി 12-15% നേട്ടം നൽകുന്ന ഇക്വിറ്റി ഫണ്ടുകളാണ് കുട്ടികൾക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും മികച്ചത്
വന്നു എൻപിഎസ് വാത്സല്യ നിക്ഷേപിക്കണോ? നിങ്ങൾ
മക്കളുടെ ഭാവിക്കായി ദീർഘകാല നിക്ഷേപത്തിന് അവസരമൊരുക്കി കേന്ദ്രം ഈയിടെ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയാണ് \"എൻപിഎസ് വാത്സല്യ
കളറാക്കാം പവർഫുള്ളാക്കാം മക്കളുടെ ഭാവി
മക്കൾക്കായുള്ള നിക്ഷേപം ഈ അബദ്ധങ്ങൾ നിങ്ങൾക്കു പറ്റരുത്
ഒട്ടും കെയറില്ലാത്ത കസ്റ്റമർകെയർ
ഏജൻസിക്കാരൻ, കമ്പനി, കസ്റ്റമർ കെയർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആർക്കൊക്കെ എതിരെ പരാതി പറയണം, ആലോചിച്ചിട്ട് തലകറങ്ങുന്നു.
ലഹരി നുണയാം ലിക്കർ ഓഹരിയിലും
55 ബില്യൺ ഡോളറിന്റെ വിപണി, അനുകൂല ഘടകങ്ങളുടെ പിന്തുണയോടെ മൂന്നു വർഷത്തിനകം 64 ബില്യൺ ഡോളറിലേക്ക് എത്തുന്നതോടെ മദ്യത്തിനും അപ്പുറമാകാം മദ്യ ഓഹരികൾ പകരുന്ന ലഹരി