Intentar ORO - Gratis
പുതിയ കാർ പണം ലാഭിക്കാൻ ചില പൊടിക്കൈകൾ
SAMPADYAM
|March 01, 2025
വാഹനവിലയിൽ കമ്പനികൾ നൽകുന്ന ഡിസ്കൗണ്ട്, സബ്വെൻഷൻ എന്ന പേരിൽ വായ്പാ സ്ഥാപനങ്ങൾ വാങ്ങിയെടുക്കാറുണ്ട്.

കേരളത്തിൽ കാറു വാങ്ങുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഓടിക്കാൻ റോഡുണ്ടോ, പാർക്കുചെയ്യാൻ പോർച്ചുണ്ടോ എന്നൊന്നും നോക്കാതെ മെട്രോ നഗരങ്ങളിലെപ്പോലെ പാതയോരത്തു പാർക്കുചെയ്യുന്ന കാറുകളുടെ എണ്ണവും കൂടിവരുന്നുണ്ട്. വാങ്ങുന്ന കാറുകളിൽ ഓട്ടമാറ്റിക്, ഇലക്ട്രിക്, ഹൈബ്രിഡ് എന്നിങ്ങനെ പുത്ത ൻ സാങ്കേതികവിദ്യ ഉൾപ്പെടെ മോഡലുകളുടെ ഗുണ ഗണങ്ങളെക്കുറിച്ച് ഏവരും ഏറെ വാചാലരാകാറുണ്ട്. പക്ഷേ, സാമ്പത്തികനഷ്ടം വരുത്തുന്ന കാര്യങ്ങൾ പലരും വിസ്മരിക്കുകയാണു പതിവ്. കാർ ഏതുമാകട്ടെ, വാങ്ങാൻ പോകുമ്പോൾ സാമ്പത്തിക ചോർച്ച പരമാവധി തടയാൻ ചില പൊടിക്കൈക ളിതാ:
1. ചോദിച്ചാൽ മാത്രം ഡിസ്കൗണ്ട്
ബോംബെപോലുള്ള മെട്രോനഗരങ്ങളിലെ പ്രാദേശിക പത്രത്താളുകളിൽ എല്ലാ ബ്രാൻഡ് കാറുകളുടെയും വിവിധ തരങ്ങൾക്കു ലഭ്യമാകുന്ന ഡിസ്കൗണ്ട് തുകയെക്കുറിച്ചു തുടരെ പരസ്യങ്ങൾ കാണാം. കേരളത്തിൽ ഡിസ്കൗണ്ടുകൾക്ക് അത്ര വലിയ ഊന്നൽ നൽകാതെയാണ് കാറുകളുടെ പരസ്യങ്ങൾ, പക്ഷേ, വിപണിയിലെ മത്സരം കടുക്കുന്നതിനനുസരിച്ച് കമ്പനികളും കാർവിതരണ സ്ഥാപനങ്ങളും വിലപേശുന്നവർക്കു നല്ല ഡിസ്കൗണ്ട് അനുവദിക്കുന്നുണ്ട്. മോഡൽ മാറുമ്പോൾ, സാമ്പത്തികവർഷത്തിന്റെ അവസാനം, ഉത്സവ സീസണുകൾ എന്നിവയൊക്കെ ഡിസ്കൗണ്ട് വാങ്ങിയെടുക്കാൻ പറ്റുന്ന അവസരങ്ങളാണ്. കമ്പനികൾ തമ്മിൽ മാത്രമല്ല, വിതരണക്കാർ തമ്മിലും വ്യത്യസ്ത തട്ടുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ തമ്മിലും കാർ വിൽപനയ്ക്ക് കടുത്ത മത്സരമുണ്ടെന്നു മനസ്സിലാക്കാതെ പോകരുത്. ഇതൊന്നുമറിയാതെ വന്നുപെടുന്ന നിർദോഷികളായ വാങ്ങലുകാർക്ക് അർഹമായതും അനുവദനീയമായതുമായ ഡിസ്കൗണ്ട് തുക പല പോക്കറ്റുകളിലായി വീതംവച്ചുപോകും. അതിനാൽ നന്നായി വിലപേശി പരമാവധി ഡിസ്കൗണ്ട് ഉറപ്പാക്കുക.
2. പോക്കറ്റ് കീറും ആക്സസറീസ്
Esta historia es de la edición March 01, 2025 de SAMPADYAM.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE SAMPADYAM

SAMPADYAM
ഇനി കാത്തുനിൽക്കേണ്ട പിഎഫും എടിഎം വഴി പിൻവലിക്കാം
ഇപിഎഫ്ഒ 3.0 നടപ്പാക്കുന്നതോടെ അടുത്തമാസം മുതൽ ഇപിഎഫിൽ ഇടപാടുകൾ സുഗമമാകും
1 mins
July 01, 2025

SAMPADYAM
പ്രവാസം അവസാനിപ്പിക്കും മുൻപ് പരിശോധിക്കാൻ ഇതാ ഒരു ചെക്ലിസ്റ്റ്
തിരിച്ചെത്തുമ്പോൾ പ്രതീക്ഷിക്കുന്ന സുഖജീവിതം വെറും സ്വപ്നമായി ചുരുങ്ങാതിരിക്കാൻ ശരിയായ പ്ലാനിങ് നടത്തണം.
2 mins
July 01, 2025

SAMPADYAM
യുപിഐ; സ്മാർട്ടാണ്, പക്ഷേ, പോക്കറ്റ് കാലിയാക്കും
വരവറിഞ്ഞു ചെലവാക്കുക, താങ്ങാവുന്നതു വാങ്ങുക എന്നിവയെല്ലാം യുപിഐ വന്നതോടെ ആരും ഗൗനിക്കാതെയായി.
1 mins
July 01, 2025

SAMPADYAM
താജ്മഹലോ പുൽക്കൂടോ
ബിസിനസ് വിജയത്തിന്റെ മൂലക്കല്ല് അതിന്റെ ആസൂത്രണമാണ്.
1 min
July 01, 2025

SAMPADYAM
ടി-ബില്ലുകളിലെ നിക്ഷേപം
അറിയാം നേട്ടമുണ്ടാക്കാം
1 mins
July 01, 2025

SAMPADYAM
ഗാർമെന്റ് രംഗത്ത് വ്യത്യസ്ത വിജയവുമായി യുവ എൻജിനിയർ
സഹദ്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ ബിസിനസും 2.5 ലക്ഷം രൂപവരെ അറ്റാദായവും നേടുന്ന സഹദ് കേരളത്തിലെ സ്പോർട്സ് വിപണിയുടെ വളർച്ച നന്നായി ഉപയോഗപ്പെടുത്തുകയാണ്.
2 mins
July 01, 2025

SAMPADYAM
ഫർണിച്ചർ നിർമാണത്തിലൂടെ മാസം മൂന്നു ലക്ഷംവരെ അറ്റാദായം
ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടിട്ടും കൈത്തൊഴിലിലൂടെ സ്വന്തം സംരംഭം കെട്ടിപ്പടുത്ത നിഥിൻ ഇന്ന് 16 പേർക്ക് ജീവിതമാർഗം നൽകുന്നു.
1 mins
July 01, 2025

SAMPADYAM
ബോണ്ടിൽ നേരിട്ടു നിക്ഷേപിക്കാം, നേട്ടം കൂട്ടാം
സാധാരണക്കാർക്ക് ആർബിഐ ഡയറക്ട് വഴി ഗവൺമെന്റ് സെക്യൂരിറ്റികളിൽനിന്നു നേട്ടമെടുക്കാം
1 min
July 01, 2025

SAMPADYAM
ടി-ബില്ലുകളിലെ നിക്ഷേപം
അറിയാം നേട്ടമുണ്ടാക്കാം
1 min
July 01, 2025

SAMPADYAM
മ്യൂച്വൽഫണ്ട് നിങ്ങൾ അറിയേണ്ടതും ചെയ്യേണ്ടതും വിദഗ്ധർ പറയുന്നു
ഓഹരി വിപണിയിൽ തിരുത്തൽ തുടരുന്നതും ബാങ്ക് പലിശ കുത്തനെ കുറയുന്നതും നിക്ഷേപകരെ ആശങ്കയിലാക്കുന്നു. അതേസമയം മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നഷ്ടം കുറയ്ക്കാനും പരമാവധി നേട്ടമെടുക്കാനും സഹായകമായ വിദഗ്ധരുടെ നിർദേശങ്ങൾ
3 mins
July 01, 2025