കുട്ടികളെ വളർത്താം, പണം നൽകി
Kudumbam|November 2022
പണവും അതിന്റെ വിനിമയവും കുഞ്ഞുന്നാൾ മുതൽ കുട്ടികളെ പരിചയപ്പെടുത്തണം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് മുതൽ ബാങ്കിങ് ഇടപാടുകൾ വരെ ശീലിപ്പിക്കണം. സാമ്പത്തിക സാക്ഷരത പ്രധാനമാണ് ഇക്കാലത്ത്...
പ്രമോദ് തോമസ്
കുട്ടികളെ വളർത്താം, പണം നൽകി

പണത്തിന്റെ വിലയറിയിച്ച് വേണം കുട്ടികളെ വളർത്താനെന്ന് പണ്ടുമുതലേ പറച്ചിലുണ്ട്. കൈയിലുള്ള കാശ് എങ്ങനെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാമെന്നത് മുതിർന്നവരും കുട്ടികളും കൃത്യമായി തന്നെ അറിഞ്ഞിരിക്കണം. എന്നാൽ വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഉൾപ്പെടെ പല സാമ്പത്തിക തട്ടിപ്പിലും ചെന്ന് ചാടുന്ന കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പൈസ എങ്ങനെ നന്നായി വിനിയോഗിക്കണമെന്ന് കൃത്യമായി ധാരണയില്ലാത്തവരുടെ കൈയിൽ നിന്ന് എളുപ്പത്തിൽ പണം തട്ടിച്ചെടുക്കാമെന്ന് പലരും ചിന്തിക്കുന്നിടത്താണ് തട്ടിപ്പുകളുടെ തുടക്കം.

ബാല്യത്തിൽ നൽകാം സാമ്പത്തിക സാക്ഷരത

സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷപ്പെടാനും പുതിയ തലമുറയെ രക്ഷപ്പെടുത്താനും ഏറ്റവും നല്ല വഴി സാമ്പത്തിക സാക്ഷരത നൽകുക എന്നതാണ്. ശരിക്ക് പറഞ്ഞാൽ, ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണ് വേണ്ടത്. എന്നാൽ, സമീപ ഭാവിയിൽ ഇതിനുള്ള സാധ്യത കാണാത്തതുകൊണ്ട്, മാതാപിതാക്കൾ മക്കളെ ചെറുപ്പം മുതലേ പണത്തെപ്പറ്റിയും, അതിന്റെ സവിശേഷതകളെപ്പറ്റിയും പഠിപ്പിക്കുന്നത് ഭാവിയിൽ പണം നല്ലരീതിയിൽ വിനിയോഗിക്കാൻ പ്രാപ്തരാക്കും.

പണം നമ്മുടെ ചങ്ങാതി

കുട്ടികളെ സാമ്പത്തിക സാക്ഷരരാക്കാൻ ശ്രമിക്കുന്ന നമ്മൾ ആദ്യം ചെയ്യേണ്ടത് എന്താണ് പണം എന്ന ആശയം അവരുമായി പങ്കുവെക്കുകയാണ്. രൂപ അവരെ കാണിച്ചു പരിചയപ്പെടുത്താം. ഇത് എങ്ങനെ ലഭിക്കുന്നു, അതിന്റെ ഉപയോഗങ്ങൾ എന്ത് എന്നൊക്കെ പറയാം. ഏതാണ്ട് രണ്ടര, മൂന്ന് വയസ്സോടു കൂടി മക്കൾക്ക് ഒരു ചെറിയ കുടുക്ക വാങ്ങി നൽകുക. എന്നിട്ട് ചെറിയ തുകകൾ നൽകുക.

Esta historia es de la edición November 2022 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición November 2022 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 minutos  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 minutos  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 minutos  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 minutos  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 minutos  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 minutos  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 minutos  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 minutos  |
January-2025