ഹാപ്പിയാണ് ഈ കലപിലക്കൂട്ടം
Kudumbam|May 2023
ആറു പെൺകുട്ടികളുടെ ഉമ്മ. മൂത്തയാൾക്ക് വയസ്സ് 12. ഇളയയാൾക്ക് ആറുമാസം. കാസർകോട് വിദ്യാനഗറിലെ ഈ വീട്ടിൽ തിരക്കൊഴിഞ്ഞിട്ട് ഒരു ടെൻഷൻ അടിക്കാൻ പോലും സമയമില്ലാതെ ഓടി നടക്കുന്നുണ്ട് തഹാനിയ...
ഹാപ്പിയാണ് ഈ കലപിലക്കൂട്ടം

ഒരു കലപിലക്കൂട്ടത്തിന്റെ പൊട്ടിച്ചിരികളും കളിമേളങ്ങളും നിറഞ്ഞ ആഹ്ലാദപ്പെരുക്കം എപ്പോഴും കാണാം കുലൂസ് വില്ലയിൽ. ആറു പെൺകുട്ടികളും അവരുടെ ഉമ്മയും കുട്ടികളിൽ മൂത്തയാൾക്ക് വയസ്സ് 12. ഇളയയാൾക്ക് ആറുമാസം.

കാസർകോട് വിദ്യാനഗറിലെ ഈ വീട്ടിൽ തിരക്കൊഴിഞ്ഞിട്ട് ഒരു ടെൻഷൻ അടിക്കാൻ പോലും സമയമില്ലാതെ ഓടിനടക്കുന്നുണ്ട് ഉമ്മ തഹാനിയ. പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സീനത്തിന്റെ മകളാണ് ഇവർ. ഭർത്താവ് നജീബ് ബിൻ ഹസ്സൻ ദുബൈയിൽ കുലൂസ് ഡിജിറ്റൽ മീഡിയ എന്ന പേരിൽ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ജോലിത്തിരക്കിലും.

കുട്ടികളിൽ മൂത്തയാൾ ആയിഷത്ത് നതാഷ കുലൂസ്. താഴെ ആയിഷത്ത് തൻഹാഷ കുലൂസ്, ആയിഷത്ത് ആനിഷ കുലൂസ് ആയിഷത്ത് റിൻഷ കുലൂസ്, ആയിഷത്ത് ഹുമൈഷ കുലൂസ്, ഏറ്റവും ഇളയയാൾ ആയിഷത്ത് ബാഗിഷ കുലൂസ്.

രണ്ടു കുട്ടികളുള്ള മാതാപിതാക്കൾ പോലും മക്കളുടെ കാര്യത്തിൽ ടെൻഷനടി ച്ചു നടക്കുമ്പോൾ ആറു പൊടിക്കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങൾ KULUS CHANNEL എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട് ഉമ്മ തഹാനിയ, മറ്റൊരു മാതൃദിനം എത്തുമ്പോൾ മാധ്യമം ‘കുടുംബ'വുമായി ഈ കുലൂസ് കുടുംബത്തിന്റെ വിശേഷംപറച്ചിൽ കേൾക്കാം.

എല്ലാം പെൺകുട്ടികൾ. ആരെങ്കിലും ഇതിൽ സങ്കടം പറയാറുണ്ടോ? തഹാനിയ: ഇക്കാര്യം പലരും ചോദിക്കാറുണ്ട്. ആറു പെൺകുട്ടികളായതിൽ സങ്കടമുണ്ടോയെന്ന്. ഒരു സങ്കടവുമില്ല. ഞാൻ വളരെ ഹാപ്പിയാണ്. ചിലർ ഇവരെ എങ്ങനെ കല്യാണം കഴിപ്പിക്കും എന്ന് ആശങ്ക പ്രകടിപ്പിക്കാറുണ്ട്. കുട്ടികളുടെ കല്യാണക്കാര്യമൊന്നുമല്ല ഇന്ന് ഞാൻ ചിന്തിക്കുന്നത്. ഇവരോടൊപ്പം ഇപ്പോൾ സന്തോഷമായി കഴിയുന്നു എന്നതാണ് കാര്യം. നാളത്തെ കാര്യം പടച്ചവന്റെ കൈയിലാണ്. ഇത്രയും കുട്ടികളെ നന്നായി വളർത്താനാണ് ദൈവം എന്റെ കൈയിൽ ഏൽപിച്ചത്. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം.

ഇത്രയും കുട്ടികളുമായി എങ്ങനെയാണ് ഉറങ്ങുന്നത്?

Esta historia es de la edición May 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición May 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 minutos  |
December-2024
കൈകാലുകളിലെ തരിപ്പും മരവിപ്പും
Kudumbam

കൈകാലുകളിലെ തരിപ്പും മരവിപ്പും

മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം

time-read
1 min  |
December-2024
മാരത്തൺ ദമ്പതികൾ
Kudumbam

മാരത്തൺ ദമ്പതികൾ

ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...

time-read
3 minutos  |
December-2024
റീൽ മാഷല്ലിത്, റിയൽ മാഷ്
Kudumbam

റീൽ മാഷല്ലിത്, റിയൽ മാഷ്

കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം

time-read
2 minutos  |
December-2024
അഭിനയം തമാശയല്ല
Kudumbam

അഭിനയം തമാശയല്ല

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്

time-read
1 min  |
December-2024
കുമ്പിളിലയിലെ മധുരം
Kudumbam

കുമ്പിളിലയിലെ മധുരം

മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്

time-read
1 min  |
December-2024
പരിധിയില്ലാ ആത്മവിശ്വാസം
Kudumbam

പരിധിയില്ലാ ആത്മവിശ്വാസം

യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ

time-read
2 minutos  |
December-2024
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 minutos  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 minutos  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 minutos  |
December-2024