അൻപോടു കൺമണി
Kudumbam|May 2023
അപൂർവ വൈകല്യത്തെ അസാമാന്വമായ മനോധൈര്യത്തോടെ തോൽപിച്ച് ജീവിതത്തിൽ അസാധ്യമായതൊന്നും ഇല്ലെന്ന് തെളിയിക്കുകയാണ് കൺമണി. ജന്മനാ ഇരു കൈകളുമില്ലെങ്കിലും പുതിയ കഴിവുകൾ കണ്ടെത്തി ആത്മവിശ്വാസത്തോടെ മുന്നേറുന്ന യുവതിയുടെ കഥ...
സജി ശ്രീവത്സം
അൻപോടു കൺമണി

കൺമണിയുടെ നാടായ മാവേലിക്കര അറു നൂറ്റിമംഗലത്ത് ആദ്യത്തെ സംഭവമായിരുന്നു ഇരു കൈകളുമില്ലാതെയുള്ള പെൺകുട്ടിയുടെ ജനനം. അവിടെയെന്നല്ല, കേരളത്തിൽ തന്നെ അത്യപൂർവം.

കുട്ടിയെ കാണാൻ നാട്ടിലുള്ളവരെല്ലാം വീട്ടിൽ കയറിയിറങ്ങുമ്പോഴും വൈകല്യത്തെക്കുറിച്ച് നിരന്തരമായി  ചോദിക്കുമ്പോഴും അമ്മ രേഖക്കും പിതാവ് ശശികുമാറിനും താങ്ങാനാവുമായിരുന്നില്ല. എന്നാൽ, കൺമണിയെന്ന് പേരിട്ട കുട്ടിക്ക് അങ്ങനെയൊരു ചിന്ത പോലും പോയില്ല.

കൈകളില്ലാത്തതിന്റെ കുറവ് അവൾ തന്റെ കുഞ്ഞിക്കാലുകൾ കൊണ്ട് തീർത്തു. കൺമണിയെ ഇന്ന് മലയാളികൾക്കെല്ലാം അറിയാം; കുട്ടി എന്ന നിലയിലല്ല, മറിച്ച് അപൂർവമായ വൈകല്യമുള്ള വൈകല്യത്തെ അസാമാന്യമായ മനോധൈര്യത്തോടെയും അത്യപൂർവമായ പാടവത്തോടെയും തോൽപിച്ച കലാകാരി എന്ന നിലയിൽ.

അവഗണനയിൽ തുടങ്ങിയ അക്ഷരപഠനം

Esta historia es de la edición May 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición May 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
ഉള്ളറിഞ്ഞ കാതൽ
Kudumbam

ഉള്ളറിഞ്ഞ കാതൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ

time-read
2 minutos  |
February 2025
എല്ലാം കാണും CCTV
Kudumbam

എല്ലാം കാണും CCTV

വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...

time-read
2 minutos  |
February 2025
ഡഫേദാർ സിജി
Kudumbam

ഡഫേദാർ സിജി

കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...

time-read
2 minutos  |
February 2025
ചങ്ക്‌സാണ് മാമനും മോനും
Kudumbam

ചങ്ക്‌സാണ് മാമനും മോനും

നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...

time-read
2 minutos  |
February 2025
സാധ്യമാണ്, ജെന്റിൽ പാര
Kudumbam

സാധ്യമാണ്, ജെന്റിൽ പാര

പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

time-read
2 minutos  |
February 2025
കാൻസർ വാക്സിൻ സത്യവും മിഥ്യയും
Kudumbam

കാൻസർ വാക്സിൻ സത്യവും മിഥ്യയും

റഷ്യൻ വാക്സിൻ

time-read
1 min  |
February 2025
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
Kudumbam

തിരിച്ചറിയാം, സെർവിക്കൽ കാൻസർ

സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം

time-read
3 minutos  |
February 2025
പൊളിമൂഡ് നബീസു @ മണാലി
Kudumbam

പൊളിമൂഡ് നബീസു @ മണാലി

നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്

time-read
2 minutos  |
February 2025
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
Kudumbam

സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ

ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 minutos  |
February 2025
നന്നായി ഒരുങ്ങാം പരീക്ഷക്കായി
Kudumbam

നന്നായി ഒരുങ്ങാം പരീക്ഷക്കായി

കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ

time-read
2 minutos  |
February 2025