വിശന്നിരിക്കുന്ന മനുഷ്യന് ഒരു മീൻ ദാനം നൽകിയാൽ അയാളുടെ ഒരു നേരത്തെ വിശപ്പകറ്റാം, പകരം മീൻ പിടിക്കാൻ പഠിപ്പിച്ചാൽ അദ്ദേഹത്തെയും കുടുംബത്തെയും ജീവിതകാലം മുഴുവൻ പട്ടിണിയിൽനിന്ന് രക്ഷിക്കാം എന്നൊരു ചൈനീസ് ചൊല്ലുണ്ട്. ആ പഴമൊഴിക്കഥ വെറുതെ പറഞ്ഞു മറക്കാനുള്ളതല്ല എന്ന് തിരിച്ചറിഞ്ഞിടത്താണ് അവിടത്തെ ഭരണ കർത്താക്കളും സംരംഭകരും വിജയം കണ്ടത്.
മനുഷ്യ വിഭവശേഷിയെ അവർ നന്നായി വിനിയോഗിച്ചു. മുള്ളാണി മുതൽ റോക്കറ്റ് വരെ ലോകത്തിന് ആവശ്യമായതെന്തും ഉൽപാദിപ്പിക്കാൻ കെൽപ്പുള്ള പണിശാലയായി ആ രാജ്യം മാറി.
എന്തിനേറെ പറയണം, ഈ മാസം നമുക്ക് വിഷു ആഘോഷിക്കാനുള്ള പടക്കങ്ങളും പെരുന്നാളിനുള്ള കുപ്പായങ്ങളും സ്കൂൾ തുറപ്പിന് ആവശ്യമായ പഠനസാമഗ്രികളും പാക്ക് ചെയ്തയക്കുന്ന തിരക്കിലാണ് അവിടത്തെ കമ്പനി ഉദ്യോഗസ്ഥരും തൊഴിലാളികളുമിപ്പോൾ.
Esta historia es de la edición April 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...