മണ്ണറിഞ്ഞ മനസ്സറിഞ്ഞ മന്ത്രി
Kudumbam|August 2024
മണ്ണിനെയും മനുഷ്യനെയും തൊട്ടറിഞ്ഞ് വളർന്ന ഒ.ആർ. കേളു മന്ത്രി എന്നതിനപ്പുറം നാടിന്റെ കേളുവേട്ടനാണ്
ഒ. മുസ്തഫ
മണ്ണറിഞ്ഞ മനസ്സറിഞ്ഞ മന്ത്രി

മാനന്തവാടിയിൽ നിന്ന് കാട്ടിക്കുളം -എടയൂർകുന്ന് റോഡിൽ 16 കിലോമീറ്റർ സഞ്ചരിച്ചാൽ കേരളത്തി ന്റെ പുതിയ പട്ടി കജാതി-പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളുവിന്റെ വീട്ടിലെത്താം. ഒരു വീട് എന്നതിനപ്പുറം കുടുംബത്തിലെല്ലാവരും ഒരുമിച്ചെന്നോണം പാർക്കുന്ന തറവാടടക്കം സ്നേഹം പൂക്കുന്നയിടം.

മണ്ണിനെയും മനുഷ്യനെയും തൊട്ടറിഞ്ഞ് വളർന്ന ഒ.ആർ. കേളു, മന്ത്രിയെന്നതിനപ്പുറം നാടിന്റെ കേളുവേട്ടനാണ്. അതിരാവിലെ എഴുന്നേറ്റ് പറമ്പിൽ കിളക്കാനിറങ്ങുന്ന, കൃഷി ചെയ്യുന്ന കേളുവേട്ടൻ മന്ത്രിയായത് ദേശത്തിന്റെ മുഴുവൻ സന്തോഷമാകുന്നത് അതിനാലാണ്. എസ്റ്റേറ്റിലും മരക്കൂപ്പിലും കൂലിപ്പണിയെടുത്ത് ദാരിദ്ര്യത്തോട് പടവെട്ടി പടിപടിയായി വളർന്ന് മന്ത്രിക്കസേരയിലെത്തിയപ്പോഴും വിനയത്തിന്റെ നിറചിരി ആ ചുണ്ടിലുണ്ട്.

സ്നേഹം പൂക്കുന്നയിടം

1970ൽ ഓലഞ്ചേരി പുത്തൻമിറ്റം രാമൻ-പരേതയായ അമ്മു ദമ്പതികളുടെ മകനായി വയനാട് കാട്ടിക്കുളം മുള്ളൻകൊല്ലിയിലാണ് ഒ.ആർ. കേളുവിന്റെ ജനനം. പത്താംക്ലാസ് വരെയാണ് പഠിച്ചത്. ആദിവാസി കുറിച്യ വിഭാഗക്കാരനായ ഈ 54കാരന് അധ്വാനത്തോടൊപ്പം വായനയും ഇഷ്ടം. ഭാര്യ ശാന്ത വീട്ടമ്മ. മക്കളായ മിഥുന ബേഗൂർ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസറും ഭാവന വിദ്യാർഥിനിയുമാണ്. രവി എന്ന അച്ചപ്പൻ, ലീല, ചന്ദ്രൻ എന്നിവർ സഹോദരങ്ങൾ.

തറവാട് വീട്ടിൽ പിതാവ് രാമനും ഭാര്യ കീരയുമാണ് താമസം. തൊട്ടടുത്താണ് മന്ത്രിയുടെയും മൂത്ത സഹോദരൻ രവിയുടെയും വീട്. ഇളയ സഹോദരൻ ചന്ദ്രൻ അൽപം അകലെ എടയൂർകുന്നിലാണ് താമസം. ഏക സഹോദരി ലീലയെ കണ്ണോത്ത്മലയിലേക്കാണ് വിവാഹം കഴിപ്പിച്ചത്. കാലമെത്ര കഴിഞ്ഞാലും വിടവുണ്ടാകാതെ വിളക്കിച്ചേർത്ത കുടുംബ ബന്ധമാണ് ഇവരുടേത്.

ആരെയും നിരാശരാക്കാതെ എല്ലാവരെയും കേൾക്കും

Esta historia es de la edición August 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición August 2024 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
ഉള്ളറിഞ്ഞ കാതൽ
Kudumbam

ഉള്ളറിഞ്ഞ കാതൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ

time-read
2 minutos  |
February 2025
എല്ലാം കാണും CCTV
Kudumbam

എല്ലാം കാണും CCTV

വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...

time-read
2 minutos  |
February 2025
ഡഫേദാർ സിജി
Kudumbam

ഡഫേദാർ സിജി

കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...

time-read
2 minutos  |
February 2025
ചങ്ക്‌സാണ് മാമനും മോനും
Kudumbam

ചങ്ക്‌സാണ് മാമനും മോനും

നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...

time-read
2 minutos  |
February 2025
സാധ്യമാണ്, ജെന്റിൽ പാര
Kudumbam

സാധ്യമാണ്, ജെന്റിൽ പാര

പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...

time-read
2 minutos  |
February 2025
കാൻസർ വാക്സിൻ സത്യവും മിഥ്യയും
Kudumbam

കാൻസർ വാക്സിൻ സത്യവും മിഥ്യയും

റഷ്യൻ വാക്സിൻ

time-read
1 min  |
February 2025
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
Kudumbam

തിരിച്ചറിയാം, സെർവിക്കൽ കാൻസർ

സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം

time-read
3 minutos  |
February 2025
പൊളിമൂഡ് നബീസു @ മണാലി
Kudumbam

പൊളിമൂഡ് നബീസു @ മണാലി

നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്

time-read
2 minutos  |
February 2025
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
Kudumbam

സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ

ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 minutos  |
February 2025
നന്നായി ഒരുങ്ങാം പരീക്ഷക്കായി
Kudumbam

നന്നായി ഒരുങ്ങാം പരീക്ഷക്കായി

കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ

time-read
2 minutos  |
February 2025