പ്രേക്ഷകർക്ക് പിന്നെയും പിന്നെയും ഓർത്തെടുക്കാനുള്ളതെല്ലാം ഓരോ റോളിലും ബാക്കിവെക്കുന്ന നടനാണ് ബിനു പപ്പു. മലയാളികൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന അതുല്യ നടൻ കുതിരവട്ടം പപ്പുവിന്റെ മകന് അഭിനയം ഓർക്കാപ്പുറത്ത് സംഭവിച്ച അത്ഭുതമാണ്. എന്നുമുതൽ അഭിനയത്തിലേക്ക് വഴിമാറിയോ, ആ നിമിഷം മുതൽ സിനിമ തന്നെയായിരുന്നു തന്റെ മേഖലയെന്ന് ബിനു തിരിച്ചറിയുന്നുണ്ട്.
അഭിനയത്തിന് പിന്നാലെ സംവിധാനത്തിലേക്കും കടക്കാനിരിക്കുകയാണ് അദ്ദേ ഹം. അതിന്റെ ആദ്യപടിയായി ഒരുക്കുന്ന കഥ അടുത്തവർഷം സിനിമയാകും. പുതിയ സിനിമകളുടെ തിരക്കിനിടെ, ഓണവിശേഷങ്ങളും സിനിമാ വിശേഷങ്ങളും അദ്ദേഹം 'കുടുംബ'വുമായി പങ്കുവെക്കുന്നു.
സിനിമകൾ വരുന്നത്
'നുണക്കുഴി'യാണ് ഏറ്റവും പുതിയ ചിത്രം. ഒരു സിനിമാ നിർമാതാവിന്റെ വേഷമാണ്. തരുൺ മൂർത്തിയുടെ മോഹൻ ലാൽ ചിത്രത്തിന്റെ കോ ഡയറക്ടറാണ്, അതിൽ അഭിനയിച്ചിട്ടുമുണ്ട്. ലുഖ്മാനൊപ്പം അഭിനയിക്കുന്ന 'ബോംബെ പോസിറ്റീവ്', അരുൺ ഡി. ജോസിന്റെ 'റൊമാൻസ്' എന്നീ ചിത്രങ്ങളും വരാനുണ്ട്.
കഥ കേൾക്കുമ്പോൾ ഇഷ്ടം തോന്നുന്ന ചിത്രങ്ങളാണ് ചെയ്യുന്നത്. ഒരുപാട് കഥകൾ കേൾക്കുന്നു എന്നല്ല, വരുന്ന ചിത്രങ്ങളിൽ ചെയ്യാൻ തോന്നുന്നവയാണ് തിരഞ്ഞെടുക്കുന്നത്. ആ സിനിമയിൽ കഥാപാത്രത്തിന്റെ പ്രാധാന്യം എത്രയുണ്ടെന്ന് നോക്കും. മുഴുനീള സാന്നിധ്യം അല്ല പറയുന്നത്. ആഗ്രഹിക്കുന്നത് കിട്ടുക എന്നതിനപ്പുറം, തേടി വരുന്നതിൽനിന്ന് താൽപര്യം തോന്നുന്നവയാണ് ചെയ്യുന്നത്. നല്ലൊരു കഥാപാത്രം വരുമ്പോൾ തിരക്കഥയെഴുതുന്നവരാണെങ്കിലും സംവിധായകരാണെങ്കിലും നമ്മളെ ഓർക്കണമല്ലോ.
പൊലീസ് വേഷങ്ങൾക്ക് കാരണം
Esta historia es de la edición SEPTEMBER 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición SEPTEMBER 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...