കള്ളന് കഞ്ഞി വെച്ചതുപോൽ
Hasyakairali|February 2024
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
നൈന മണ്ണഞ്ചേരി 9446054809
കള്ളന് കഞ്ഞി വെച്ചതുപോൽ

തോളിലിരുന്ന പാമ്പിനെയെടുത്ത് വേലിയിലിട്ടെന്ന് പറഞ്ഞതു പോലെയായല്ലോ. ഭാര്യയുടെ പഴഞ്ചൊല്ല് കേട്ടപ്പോൾ ആ സമയത്ത് ചിരി വന്നെങ്കിലും രാവിലെ ഒരു കുടുംബ കലഹമുണ്ടാക്കണ്ട എന്നോർത്ത് ഞാൻ ചിരിച്ചില്ല. എന്തു പറഞ്ഞാലും ഒരു പഴഞ്ചൊല്ല് ഫിറ്റ് ചെയ്യുക ഭാര്യയുടെ പതിവാണ്. അത് തല തിരിച്ചേ പറയുതാനും.

“എന്താ നിങ്ങൾ ഒന്നും മിണ്ടാതെ കുരങ്ങൻ കടിച്ച ഇഞ്ചി പോലെ ഇരിക്കുന്നത്?' “എന്താ കുറവൻ ചത്ത കുരങ്ങിനെപ്പോലെ ഇരിക്കുന്നത്?' എന്ന് ചോദിച്ചില്ലല്ലോ എന്ന ആശ്വാസത്തോടെ ഞാൻ ഭാര്യയെ നോക്കി. ഇനി എന്തെങ്കിലും മിണ്ടാതിരുന്നാൽ അടുത്ത പഴഞ്ചൊല്ല് വരും.

ഞാനെന്തു ചെയ്യണമെന്നാ നീ പറയുന്നത്? “പോലീസിൽ ചെന്ന് കാര്യം പറയണം. എന്നിട്ട് വേണം അവരെന്നെ എടുത്തിട്ട് ഉരുട്ടുന്നത് നിനക്ക് കാണാൻ അല്ലേ?' എന്ന ഭാവത്തോടെ ഞാൻ ഭാര്യയെ നോക്കി. കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന കാലമാ "അങ്ങനൊന്നുമില്ല, ആയിരം നിരപരാധികൾ രക്ഷപെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുതെന്നല്ലേ നിയമം? ദൈവമേ, ദേ വീണ്ടും അവളുടെ പഴഞ്ചൊല്ല്.. എന്തു ചെയ്യണം എന്നറിയാതെ ഞാൻ ധർമ്മസങ്കടത്തിലായി.

Esta historia es de la edición February 2024 de Hasyakairali.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición February 2024 de Hasyakairali.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE HASYAKAIRALIVer todo
സിനിമക്കൊരെനിമ
Hasyakairali

സിനിമക്കൊരെനിമ

കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

time-read
1 min  |
October 2024
സർക്കാര് കാര്യം മൊറ പോലെ
Hasyakairali

സർക്കാര് കാര്യം മൊറ പോലെ

സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

time-read
1 min  |
October 2024
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
Hasyakairali

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ

വർക്കിയും വൈദ്യരും

time-read
3 minutos  |
October 2024
ഒരു നറുക്കിട്ടാലോ
Hasyakairali

ഒരു നറുക്കിട്ടാലോ

സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

time-read
1 min  |
October 2024
ചെമ്മീന് ഒരു റീമേക്ക്
Hasyakairali

ചെമ്മീന് ഒരു റീമേക്ക്

വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

time-read
1 min  |
October 2024
കോമാക്കമ്മിറ്റി
Hasyakairali

കോമാക്കമ്മിറ്റി

കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

time-read
1 min  |
October 2024
കൈവിട്ട ഭാഗ്യം...
Hasyakairali

കൈവിട്ട ഭാഗ്യം...

ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....

time-read
1 min  |
March 2024
രാമൻ, എത്തനെ രാമനടി
Hasyakairali

രാമൻ, എത്തനെ രാമനടി

ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ

time-read
1 min  |
March 2024
കള്ളന് കഞ്ഞി വെച്ചതുപോൽ
Hasyakairali

കള്ളന് കഞ്ഞി വെച്ചതുപോൽ

രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..

time-read
1 min  |
February 2024
വിശ്വാസം....അതല്ലേ...എല്ലാം ...
Hasyakairali

വിശ്വാസം....അതല്ലേ...എല്ലാം ...

ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...

time-read
2 minutos  |
February 2024