സൗത്ത് ബോക്കിലെ ഫലപ്രദമായ അഞ്ച് വർഷങ്ങൾ
Kalakaumudi|March 24, 2024
ഇന്റർവ്യൂ / വി. മുരളീധരൻ
 കെ.പി. രാജീവൻ
സൗത്ത് ബോക്കിലെ ഫലപ്രദമായ അഞ്ച് വർഷങ്ങൾ

രാഷ്ട്രീയത്തിലെ ശത്രുക്കൾ പോലും അംഗീകരിക്കുന്ന സുതാര്യവും സത്യസന്ധവുമായ പൊതു പ്രവർത്തന മാണ് കേന്ദ്രമന്ത്രി വി മുരളീധരന്റേത്. തലശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരിക്കുമ്പോൾ ആരംഭിച്ച എ.ബി.വി.പി പ്രവർത്തനം മുതൽ അങ്ങ് ബ്രസീലിലെ ജി20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം വരെ എത്തിനിൽക്കുന്ന മുരളീധരന്റെ യാത്ര ഈ പൊതുപ്രവർത്തകന്റെ യശസ്സ് വർദ്ധിപ്പിച്ചിട്ടേയുള്ളു. കോംപ്രമൈസ് പൊളിറ്റിക്സിനോട് ഒരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറാകാത്ത മുരളീധരൻ രാഷ്ട്രീയത്തിലെ ഷോ പൊ ളിറ്റീഷ്യനല്ല. അഞ്ച് വർഷം മുമ്പ് കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയായി 74 ബി സൗത്ത് ബ്ലോക്ക് ഓഫീസിൽ എത്തിയ കേരളത്തിൽ നിന്നുള്ള ഈ ബി.ജെ.പി നേതാവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വിശ്വാസം കാത്ത് സൂക്ഷിക്കാൻ അഞ്ച് വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ വി. മുരളീധരൻ കലാകൗമുദിയോട് സംസാരിക്കുന്നു.

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ കീഴിലെ അഞ്ച് വർഷങ്ങൾ എങ്ങനെ വിലയിരുത്താം?

 2014ൽ അധികാരത്തിലെത്തിയ ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ തുടർച്ചയാണ് രണ്ടാം മോദി സർക്കാർ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇത്രയധികം നേട്ടങ്ങൾ കൈവരിക്കാനായ ഒരു സർക്കാരും ഇന്ത്യയിലുണ്ടായിട്ടില്ല. സബ്കാ സാത്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യ വുമായി സമഗ്രവും വികസനോന്മുഖവും അഴിമതിരഹി തവുമായ സമീപനത്തിലൂടെ ഭരണ രംഗത്ത് അടിസ്ഥാനപരമായ മാറ്റമാണ് നരേന്ദ്ര മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയത്. സമൂഹത്തിലെ അവസാനത്തെ വ്യ ക്തിക്കും സേവനങ്ങളും പദ്ധതികളും എത്തിയെന്ന് ഉറ പ്പാക്കുന്ന നടപടികളാണ് നരേന്ദ്ര മോദി സർക്കാരിൽ നിന്നുണ്ടായത്.

കഴിഞ്ഞ അഞ്ച് വർഷം നരേന്ദ്ര മോദി സർക്കാർ സാധാരണ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണ്?

Esta historia es de la edición March 24, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 24, 2024 de Kalakaumudi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE KALAKAUMUDIVer todo
ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു
Kalakaumudi

ഫെഡറലിസത്തിൽ ഊന്നി, കസേരയും ഉറപ്പിച്ചു

ഡൽഹി ഡയറി

time-read
4 minutos  |
July 29, 2024
ട്രംപിനെ ആര് പിടിച്ച് കെട്ടും?
Kalakaumudi

ട്രംപിനെ ആര് പിടിച്ച് കെട്ടും?

യു.എസ്. ഇലക്ഷൻ

time-read
3 minutos  |
July 29, 2024
ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'
Kalakaumudi

ഐ.എ.എസ് ജീവിതം മാറ്റിമറിച്ച ആ 'വല്യ ദർശനം'

ഡോ. എം.എസ്. വല്യത്താൻ (1934-2024)

time-read
2 minutos  |
July 29, 2024
സമന്വയങ്ങളുടെ ആചാര്യൻ
Kalakaumudi

സമന്വയങ്ങളുടെ ആചാര്യൻ

ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധൻ എന്ന വിശേഷണം ഡോ. എം. എസ്. വല്യത്താനെ സംബന്ധിച്ചിടത്തോളം വളരെ സങ്കുചിതമായ ഒന്നാണ്

time-read
4 minutos  |
July 29, 2024
കല്പതരു
Kalakaumudi

കല്പതരു

ആഗ്രഹങ്ങൾ നിറവേറ്റുന്ന വൃക്ഷമാണ് കല്പതരു. അറിവ് പകർന്നു തരികയാണ് വല്യത്താൻ സാർ എപ്പോഴും ചെയ്തിരുന്നത്. ഈ വലിയ മനുഷ്യനെ മനസ്സിലാക്കാൻ ഒരു ജീവിതം പോരാ എന്ന് മനസ്സിൽ ഓർത്തു.

time-read
4 minutos  |
July 29, 2024
അടിയന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!
Kalakaumudi

അടിയന്തരാവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!

ജയപ്രകാശ് നാരായണിന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനം' ആണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്.

time-read
3 minutos  |
July 14, 2024
നിതീഷ് - നായിഡു ബജറ്റോ?
Kalakaumudi

നിതീഷ് - നായിഡു ബജറ്റോ?

ഡൽഹി ഡയറി

time-read
3 minutos  |
July 14, 2024
പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി
Kalakaumudi

പ്രളയത്തിലും അമാവാസിയിലും വെളിച്ചം ഉമ്മൻചാണ്ടി

ഉമ്മൻചാണ്ടി ഒന്നാം ചരമദിനം ജൂലായ് 18

time-read
4 minutos  |
July 14, 2024
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
Kalakaumudi

കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?

വിവാഹം

time-read
6 minutos  |
May 19, 2024
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
Kalakaumudi

ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം

യാത്ര

time-read
5 minutos  |
May 19, 2024