ദൊമ്മരാജു ഗുകേഷ്, കാനഡയിലെ ടൊറന്റോവിലെ ഗ്രേറ്റ് ഹാളിൽ ഇക്കഴിഞ്ഞ ഏപ്രിൽ 21 ഞായറാഴ്ച 17 വർഷവും 10 മാസവും 24 ദിവസവും പ്രായമുള്ള തമിഴ് നാട്ടുകാരൻ ലോക ചെസിന്റെ ചരിത്രപുസ്തകത്തിന്റെ തങ്കത്താളുകളിൽ ഒരു പക്ഷേ ഇനിയൊരാൾക്കും തകർക്കുവാൻ കഴിയാത്ത റിക്കാർഡുമായി ഇടം പിടിച്ചിരിക്കു കയാണ്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ലോക ചാംപ്യനെ നിർണയിക്കുവാനുള്ള അന്തിമ പോരാട്ടത്തിന് അർഹത നേടിക്കൊണ്ട് ലോകത്തിന്റെ നെറു കയിലേറിയിരിക്കുകയാണ് ഈ കൗമാരതാരം. ലോക ചാംപ്യൻ പട്ടം കഴിഞ്ഞ തവണ നേടിയ ചൈനയുടെ ഡിങ് ലിറനെ നേരിടാനുള്ള എതിരാളിയെ നിശ്ചയിക്കുന്ന അവസാ കടമ്പയാണ് കാൻഡിഡേറ്റ്സ് ചെസ്. നാലു ദശാബ്ദങ്ങൾക്ക് മുൻപ്, 1984 ൽ ഇരുപതാം വയസ്സിലാണ് റഷ്യയുടെ ചെസ് ഇതിഹാസതാരം ഗാരി കാസ്പറോവ് ഏറ്റവും പ്രായം കുറഞ്ഞ കാൻഡിഡേറ്റ്സ് ജേതാവാകുന്നത്.
Esta historia es de la edición April 28, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 28, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ