അബുദാബി : ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചരിത്രത്തിലെ രണ്ടാമത്തെ വിജയം കുറിച്ച് അയർലൻഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 69 റൺസിനാണ് അയർലൻഡിന്റെ വിജയം.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 284 റൺസ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 46.1 ഓവറിൽ 215 റൺസിൽ അവസാനിച്ചു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു.
Esta historia es de la edición October 09, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 09, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
രവിചന്ദ്രൻ അശ്വിൻ വിരമിക്കുന്നു
“രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്' മത്സരത്തിനു ശേഷം വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം എത്തിയ അശ്വിൻ പറഞ്ഞു
തമ്മിൽ തർക്കിച്ച് അമിത്ഷായും പ്രതിപക്ഷവും
അംബേദ്കറെ അപമാനിച്ചെന്ന്
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം
ഉദ്ഘാടകൻ മുഖ്യമന്ത്രി ശബാനാ ആസ്മി വിശിഷ്ടാതിഥി
ഹൃദയം നുറുങ്ങി
സ്കൂൾ വിദ്യാർത്ഥികളുടെ ദേഹത്തേക്കാറി മറിഞ്ഞു 4 പേർക്ക് ദാരുണാന്ത്യം
സബാഷ് ഗുകേഷ്
ചെസ്സിൽ ലോക ചാമ്പ്യൻ
അവിശ്വാസം
ജഗ്ദീപ്ധൻകറിനെ നീക്കണം അവിശ്വാസ പ്രമേയ നോട്ടിസ് സമർപ്പിച്ചു
കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് 1.21 കോടിയും 267 പവനും കവർന്നു
അയൽവാസി പിടിയിൽ
ഷോക്കടിക്കും
വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നു പ്രത്യേക സമ്മർ താരിഫും പരിഗണനയിൽ
സന്നാഹപ്പോരിൽ തിളങ്ങി ഇന്ത്യ
ഗില്ലിന് അർധ സെഞ്ച്വറി
"ഒന്നായ് പൂജ്യത്തിലേയ്ക്ക്" ലക്ഷ്യം കൈവരിക്കാൻ കേരളം
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം