ന്യൂഡൽഹി: രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരെ ഇന്ത്യാസഖ്യം അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി. കോൺഗ്രസ്, തൃണമൂൽ കോൺ ഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികളിൽ നിന്നുള്ള 50ലധികം എംപിമാരുടെ ഒപ്പുകളോടെയാണ് നോട്ടിസ് രാജ്യസഭാ സെക്രട്ടേറിയറ്റിൽ സമർപ്പിച്ചത്. ഏഴംഗങ്ങളുള്ള ബിജു ജനതാദൾ പ്രമേയത്തിൽ ഒപ്പുവച്ചില്ല. വിജയ പ്രതീക്ഷയില്ലെങ്കിലും അവിശ്വാസ പ്രമേയത്തിൽനിന്നും പിന്മാറില്ലെന്ന് വിവിധ പാർട്ടികളിലെ നേതാക്കൾ പറഞ്ഞു. രാജ്യസഭാദ്ധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിക്കെതിരെ ചരിത്രത്തിലാദ്യമായാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നത്.
Esta historia es de la edición December 11, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 11, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
അവിശ്വാസം
ജഗ്ദീപ്ധൻകറിനെ നീക്കണം അവിശ്വാസ പ്രമേയ നോട്ടിസ് സമർപ്പിച്ചു
കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് 1.21 കോടിയും 267 പവനും കവർന്നു
അയൽവാസി പിടിയിൽ
ഷോക്കടിക്കും
വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നു പ്രത്യേക സമ്മർ താരിഫും പരിഗണനയിൽ
സന്നാഹപ്പോരിൽ തിളങ്ങി ഇന്ത്യ
ഗില്ലിന് അർധ സെഞ്ച്വറി
"ഒന്നായ് പൂജ്യത്തിലേയ്ക്ക്" ലക്ഷ്യം കൈവരിക്കാൻ കേരളം
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
കര തൊട്ട് ഫിൻജാൽ
ചെന്നൈ വെള്ളത്തിൽ, 2 മരണം വിമാനത്താവളം അടച്ചു
നവജാത ശിശുവിനു ഗുരുതര വൈകല്യം നാലു ഡോക്ടർമാർക്കെതിരെ കേസ്
നേരത്തെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു
നവീൻ ബാബുവിന്റെ മരണം സിബിഐ വരണം
കൊലപാതകമെന്ന് സംശയിക്കുന്നെന്ന് കുടുംബം
നടുറോഡിൽ കുരുതി
ഉറങ്ങിക്കിടന്നവർക്കു മുകളിലേക്ക് തടി ലോറി പാഞ്ഞു കയറി അഞ്ചു പേർക്ക് ദാരുണാന്ത്യം മരിച്ചവരിൽ 2 കുഞ്ഞുങ്ങളും
മൂന്ന് വിദ്യാർത്ഥിനികൾ കസ്റ്റഡിയിൽ
അമ്മുവിന്റെ മരണം