ഞാൻ എത്തി... ഓക്കെയാണ്

വാഷിംഗ്ടൺ : ഒമ്പത് മാസം...കൃത്യമായി പറഞ്ഞാൽ നീണ്ട 287 ദിവസം...കാത്തിരിപ്പിനു വിരാമമിട്ട് സുനിത വില്യംസും കൂട്ടരും ഭൂമി തൊട്ടു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3.40 നാണ് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ഡ്രാഗൺ പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ മെക്സിക്കൻ ഉൾക്കടലിൽ വീണത്. നേവി സീലിന്റെ മുങ്ങൽ വിദഗ്ധരും മെഡിക്കൽ സംഘവുമുൾപ്പെടെ കടലിൽ കാത്തുനിൽപ്പുണ്ടായിരുന്നു.
യാത്രികരെ സ്ട്രെച്ചറുകളിൽ വിമാനത്തിൽ ഫ്ലോറിഡയിലെ ജോൺസൺ കയറ്റി സ്പേസ് സെന്ററിലെത്തിച്ചു. ദിവസങ്ങൾ നീളുന്ന ആരോഗ്യ പരിശോധനകൾക്കു ശേഷം ഡോക്ടർമാർ അനുമതി നൽകിയ ശേഷമേ വീടുകളിലേക്കു മടങ്ങൂ.
Esta historia es de la edición March 20, 2025 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar


Esta historia es de la edición March 20, 2025 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖം
പദ്ധതിക്ക് അംഗീകാരം

പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 6 ന്
സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ദൈർഘ്യം

ഫോണിൽ സംസാരിച്ച് നടന്നു, ട്രെയിൻ കണ്ട് ട്രാക്കിന് കുറുകെ കിടന്നു
മേഘയുടെ മരണത്തിൽ അന്വേഷണം

സംസ്ഥാന ബിജെപിയെ രാജീവ് നയിക്കും
ഒരു പഞ്ചായത്തിൽ പോലും എൽഡിഎഫുമായോ യുഡിഎഫുമായോ നീക്കുപോക്ക് ഉണ്ടാകില്ലെന്നതാണ് ഉറച്ച നിലപാട്

പ്രാർത്ഥനകൾക്ക് നന്ദി
വിശ്വാസികളെ അഭിവാദ്യം ചെയ്ത് മാർപാപ്പ ആശുപത്രി വിട്ടു

രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റ്
സംഘപരിവാർ പശ്ചാത്തലമില്ലാതെ പാർട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവെന്ന പ്രത്യേകതയുമുണ്ട്.

പൊരുതി വീണു
സൺറൈസേഴ്സിന് 44 റൺസിന്റെ ജയം

ട്രംപിന് തിരിച്ചടി
ട്രംപ് പിരിച്ചുവിട്ട സർക്കാർ ജീവനക്കാരെ തിരിച്ചെടുക്കണം 25,000 ത്തോളം പേർക്ക് ആശ്വാസമായി കോടതി വിധി

ഫ്രഞ്ച് വനിതയെ പീഡിപ്പിച്ചു; ടൂറിസ്റ്റ് ഗൈഡ് അറസ്റ്റിൽ
പ്രദേശവാസിയായ വെങ്കടേശനാണ് പിടിയിലായത്

ഐപിഎൽ ആവേശം
തിളങ്ങാൻ പുതുമുഖ ക്യാപ്റ്റൻസ്