കൊച്ചി: ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിപ്പിക്കുന്നതിന് കർശന മാർഗ നിർദേശങ്ങളുമായി ഹൈകോടതി. ജനങ്ങളിൽ നിന്ന് എട്ട് മീറ്റർ അകലം പാലിക്കാനാകുമെങ്കിൽ മാത്രമേ ഉത്സവങ്ങൾക്ക് ആനകളെ അനുവദിക്കാവൂ, ആനകൾക്കും ജനങ്ങൾക്കും ഇടയിൽ ബാരിക്കേഡ് വേണം തുടങ്ങിയവയടക്കമാണ് ഹൈകോടതി മാർഗനിർദേശം. നാട്ടാന പരിപാലനം സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുള്ള സ്വമേധയ ഹരജിയിലാണ് 2012 ലെ കേരള നാട്ടാന പരിപാലന സംരക്ഷണ ചട്ടവും 2015 ലെ സുപ്രീം കോടതി ഉത്തരവും പരിഗണിച്ച് ജസ്റ്റിസുമാരായ എ.കെ. ജയ ശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം പുറപ്പെടുവിച്ചത്. 2018 മുതൽ 160 നാട്ടാനകൾ ചെരിഞ്ഞ സാഹചര്യത്തിൽ പുതിയ ചട്ടമുണ്ടാക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും നടപടികൾ വൈകുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുറപ്പെടുവിച്ചതെന്ന് ഉത്തരവിൽ പറയുന്നു.
Esta historia es de la edición November 15, 2024 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 15, 2024 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
വാണ്ടറേഴ്സിൽ പല ലക്ഷ്യം
ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന ട്വന്റി20 ഇന്ന്
ഉൽസവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കൽ ജനങ്ങളിൽ നിന്ന് എട്ട് മീറ്റർ അകലം പാലിക്കണം. ബാരിക്കേഡ് വേണം
മാർഗ നിർദേശങ്ങളുമായി ഹൈകോടതി
ഇന്ത്യക്ക് വിജയം
തിലക് വർമക്ക് സെഞ്ച്വറി അഭിഷേക് ശർമക്ക് അർധ സെഞ്ച്വറി
സെഞ്ചൂറിയനിൽ അഗ്നിപരീക്ഷ
ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 ഇന്ന്
ഐ.ഐ.എം മുംബൈയിൽ എം.ബി.എ, പിഎച്ച്.ഡി
www.iimmumbai.ac.in/admission-2025 രജിസ്ട്രേഷൻ തുടങ്ങി
വഖഫ് നിയമ ഭേദഗതിക്ക് മുമ്പുള്ള കേസ് നിലനിൽക്കില്ല -ഹൈകോടതി
കോഴിക്കോട് പോസ് റ്റൽ ഡിവിഷൻ സിനി യർ സുപ്രണ്ട്, മേരിക്കുന്ന് സബ് പോസ്റ്റ് മാസ്റ്റർ എന്നിവർക്കെതിരായ കേസ് റദ്ദാക്കി
വയനാട്ടിലും ചേലക്കരയിലും ഇന്ന് വോട്ടെടുപ്പ്
രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്
പിടിമുറുക്കാൻ സഞ്ജുപ്പട
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്
പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതി: രജിസ്ട്രേഷൻ ഇന്നുകൂടി
24 സെക്ടറുകളിലായി 1,25,000ത്തിലധികം ഇന്റേൺഷിപ് അവസരമാണുള്ളത്
പാകിസ്താനിൽ റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണം സൈനികരടക്കം 27 മരണം
62 പേർക്ക് പരിക്ക്