ബംഗളൂരു: കണ്ഠീരവയിൽ ഒരു ജയം എന്ന മോഹം ബാക്കി. കിട്ടിയ അവസരങ്ങളിൽ ഒന്നാന്തരം ഫിനിഷിങ് നടത്തി ആതിഥേയർ കളിപിടിച്ചപ്പോൾ മുഴുവൻ സമയവും പൊരുതിക്കളിച്ചിട്ടും ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഹാട്രിക് നേടിയ സുനിൽ ഛേത്രിയുടെ മികവിൽ 4-2 നായിരുന്നു ബംഗളൂരുവിന്റെ ജയം. ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമനസും ഫ്രെഡ്ഡിയും സ്കോർ ചെയ്തു. ജയത്തോടെ 23 പോയന്റുമായി ബംഗളൂരു ഒന്നാം സ്ഥാനത്തുണ്ട്. ബ്ലാസ്റ്റേഴ്സ് (11) പത്താമതാണ്.
Esta historia es de la edición December 08, 2024 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 08, 2024 de Madhyamam Metro India.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഓർക്കിഡ് പൂക്കുന്നില്ലേ..ഈ രീതി പരീക്ഷിക്കു
ഓർക്കിഡുകൾക്ക് തേങ്ങാവെള്ളം നല്ലതാണ്. ഒരു ലിറ്റർ വെള്ളത്തിൽ 250 മില്ലിലിറ്റർ തേങ്ങാവെള്ളം എന്ന തോതിൽ കലക്കി ചെടിയിൽ തളിക്കണം
2034 ലോകകപ്പ് ഫുട്ബാൾ സൗദിയിൽ
ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ നാലു ദിവസത്തെ ഔദ്യോഗി ക ആഘോഷ പരിപാടികൾക്ക് തുടക്കം 2034 ലോകകപ്പിൽ ആറ് വൻകരകളിൽനിന്ന് 48 ടീമുകൾ പങ്കെടുക്കും
കോസ്റ്റ് ഗാർഡിൽ അസി. കമാൻഡന്റ്
പുരുഷന്മാർ അപേക്ഷിച്ചാൽ മതി
ഖാൻ കോംബോ ഉടൻ
ഒരു നല്ല തിരക്കഥക്കായി കാത്തിരിക്കുന്നു
നടൻ കാളിദാസ് ജയറാം വിവാഹിതനായി
'ഞങ്ങൾ സന്തുഷ്ടരാണ്
ഗുകേ ഭേഷ്
ലോക ചെസ് 11-ാം ഗെയിമിൽ ഗുകേഷിന് ജയം ചാമ്പ്യൻഷിപ്പിലാദ്യമായി ഇന്ത്യൻ താരത്തിന് ലീഡ് ഗുകേഷിന് ആറും ലിറെന് അഞ്ചും പോയന്റ്
ഇന്ത്യ Vs ആസ്ട്രേലിയ ഏകദിനം വനിതകൾക്ക് പരമ്പര നഷ്ടം
മിന്നു മണിയുടെ ഓൾ റൗണ്ട് പ്രകടനം വിഫലം
സിറിയയിൽ പ്രതിപക്ഷസേന അധികാരം പിടിച്ചു അസദ് വീണു
» അസദ് കുടുംബത്തിന്റെ 53 വർഷത്തെ ഭരണത്തിന് വിരാമം » സിറിയയിലെ സ്ഥിതി നിരീക്ഷി ക്കുന്നതായി വൈറ്റ് ഹൗസ് » അസദിന്റെ വീഴ്ച ആഘോഷിച്ച് ജനങ്ങൾ രാജ്യംവിട്ട പ്രസിഡന്റ് ബശ്ശാറുൽ അസദ് അജ്ഞാതകേന്ദ്രത്തിൽ
ഛെട്രിക്
ആറ് ഗോൾ ത്രില്ലറിൽ ബംഗളൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ് (4-2) ഛേത്രിക്ക് ഹാട്രിക്
മിച്ചൽ സ്റ്റാർട്ട്
പിടിച്ചുനിന്ന് നിതീഷ് റെഡ്ഡി > ഇന്ത്യ 18 ന് പുറത്ത് ആസ്ട്രേലിയ 86/1