നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഒട്ടനവധി ഗവേഷണങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കെയാണ് ഈ വർഷത്തെ, 2024-ലെ ഭൗതികശാസ്ത്ര നോബൽ പുരസ്കാരത്തിന് അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിലെ ജോൺ ജെ. ഹോപ്പ് ഫീൽഡ്, കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ ജെഫ്രി ഇ. ഹിന്റൺ എന്നിവർ അർഹരായത്. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക്കു കൾ അടിസ്ഥാനമാക്കിയുള്ള മെഷീൻ ലേണിംഗ് രംഗത്തെ ഗവേഷണങ്ങൾക്കാണ് ഇരുവരും ഈ പുരസ്കാരം പങ്കിട്ടത്. ഭൗതികശാസ്ത്രത്തിനു പുറമെ രസതന്ത്രത്തിലെ നോബൽ പുരസ്കാരവും നിർമ്മിതബുദ്ധി ഗവേഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിവിധങ്ങളായ വിമർശനങ്ങൾ ഇതേത്തുടർന്ന്ഉരുത്തിരിഞ്ഞു വരുന്നെങ്കിലും, ഇത്തിരിനേരം നമുക്ക് മെഷീൻ ലേണിംഗ് അൽഗോരിതമായ ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്കുകളെക്കുറിച്ച് ചർച്ചചെയ്യാം.
ബയോളജിക്കൽ ന്യൂറൽ നെറ്റ്വർക്ക്
Esta historia es de la edición SASTHRAKERALAM 2024 NOVEMBER de Sasthrakeralam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición SASTHRAKERALAM 2024 NOVEMBER de Sasthrakeralam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ
രസതന്ത്ര നോബൽ പുരസ്കാരം
ഫിസിക്സ് നോബലിൽ എത്തിനിൽക്കുന്ന നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗ് ഗവേഷണങ്ങളും
ഭൗതികശാസ്ത്ര നോബൽ പുരസ്കാരം
മൈക്രോ ആർ.എൻ.എ.
വൈദ്യശാസ്ത്ര നോബൽ പുരസ്കാരം
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം