മരുഭൂവിലെ പാമ്പും പറവയും
Mathrubhumi Yathra|August 2022
A desert safari that reveals the vividness,vitality and biodiversity of the Arabian desert and wafts to memory Walt Disney's incomparable LIVING DESERT.
TEXT & PHOTOS KAUSHIK VIJAYAN.
മരുഭൂവിലെ പാമ്പും പറവയും

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമി, കാറ്റ് സമ്മോഹനമായ അലങ്കാരപ്പണികൾ ചെയ്ത മണൽപ്പരപ്പ്... കഠിന താപത്തെ അതിജീവിച്ച് മണൽപ്പരപ്പിലെ നിമ്നോന്നതപാതയിലൂടെ, ഓളപ്പാളികളിൽ ചാഞ്ചാടുന്ന ഒരു യാനപാത്രത്തിലെന്ന പോലെയായിരുന്നു സഞ്ചാരം. പഴയൊരു 2003 മോഡൽ കാറായിരുന്നു മരുഭൂവിലൂടെ പത്തുദിവസം നീളുന്ന യാത്രയ്ക്കായി തിരഞ്ഞെടുത്തത്. അബഹയിലെത്തി പക്ഷികളുടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു ലക്ഷ്യം.

മാർച്ചിലെ ആദ്യവാരത്തിലാണ് താമസസ്ഥലമായ സൗദിയിലെ ദമാമിൽ നിന്ന് പുറപ്പെട്ടത്. എഴുപത് പിന്നിട്ട പക്ഷിനിരീക്ഷകനായ ഫോട്ടോഗ്രാഫർ അഹമ്മദ് നിയാസി, പറഞ്ഞപ്രകാരം അബഹയിൽ കാത്തു നിൽപ്പുണ്ടായിരുന്നു. പക്ഷികളുടെയും ചിലയിനം പറവകളുടെയും ചിത്രങ്ങൾ പകർത്തി ആ ദിനം ഞങ്ങൾ അബഹയിൽ കഴിഞ്ഞു. മരുഭൂമിയിൽ മാത്രം കാണപ്പെടുന്ന പാമ്പുകളെ പകർത്തണമെന്ന ആഗ്രഹമറിയിച്ചപ്പോൾ അദ്ദേഹം എനിക്ക് മറ്റൊരു സൗദി വംശജനെ പരിചയപ്പെടുത്തിത്തന്നു. പിറ്റേദിവസം അബഹയിലെ മരുഭൂമിയിൽ അലഞ്ഞെങ്കിലും ചെറു പാമ്പുകളെയും ഉരഗങ്ങളെയും മാത്രമാണ് കാണാനായത്. വടക്കൻ ആഫ്രിക്കൻ മരുഭൂമിയിലും അറേബ്യൻ മരുഭൂമിയിലും കണ്ടുവരുന്ന കൊമ്പുള്ള അണലിയെ (Desert Horned Viper) കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ജിസാനിലേക്ക് പോയാൽ ഇത്തരം പാമ്പുകളെ കാണാൻ കഴിഞ്ഞേക്കുമെന്ന് പുതുതായി കൂടെ കൂടിയ സുഹൃത്ത് എന്നോട് പറഞ്ഞു.

Esta historia es de la edición August 2022 de Mathrubhumi Yathra.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición August 2022 de Mathrubhumi Yathra.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MATHRUBHUMI YATHRAVer todo
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 minutos  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 minutos  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 minutos  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 minutos  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 minutos  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 minutos  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 minutos  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 minutos  |
May 2023