2016 മേയ് 10. ആഗ്രഹിച്ച ജീവിതമല്ല മുന്നിലെ ന്ന് തീർച്ചയായപ്പോൾ കൈക്കുഞ്ഞുമായി ഭർതൃവീട്ടിൽനിന്ന് നൗജിഷ പടിയിറങ്ങിയ ദിവസം. പി.എ സ്.സി. പരീക്ഷയ്ക്ക് പോയതിന്റെ പേരിൽ പൂർണഗർഭിണിയായിരിക്കേ ഭർത്താവിന്റെ അടിയും കുത്തുമേൽക്കേണ്ടി വന്നിട്ടുണ്ട് അവൾക്ക്. അഞ്ചുവർഷങ്ങൾക്കുശേഷം മറ്റൊരു മേയ് 10ന് സർക്കാരിൽ നിന്ന് ആദ്യശമ്പളം കൈപ്പറ്റിയപ്പോൾ തള്ളിവരുന്ന കണ്ണീരടക്കിയവൾ നിറഞ്ഞു ചിരിച്ചു; കാലം തനിക്കായി കാത്തുവെച്ച് യാദൃച്ഛികതയ്ക്കു മുന്നിൽ കൈകൂപ്പിക്കൊണ്ട്.
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരഗ്രാമമായ പന്തിരിക്കരയിലെ അരീക്കൽ അബ്ദുള്ളയുടെയും ഫാത്തിമയുടെയും മകളാണ് നൗജിഷ. ഭർത്ത വീട്ടിലെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യയുടെ വഴിയേ ഒരുവേള അവളും സഞ്ചരിച്ചതാണ്. എന്നാൽ, ചേർത്തുപിടിക്കാനൊരു കുടുംബമുണ്ടായിരുന്നതിനാൽ അവളിന്ന് നമ്മോടൊപ്പമുണ്ട്. സാമ്പത്തികമായി ആവതില്ലെങ്കിലും തിരികെയെത്തിയ മകളെ ഉപ്പയും ഉമ്മച്ചിയും ഭർതൃവീട്ടിലേക്ക് നിർബന്ധിച്ചയച്ചില്ല. മാനാഭിമാനകഥകൾ പറഞ്ഞ് ഗുണദോഷിച്ചില്ല. നജിഷയും കരഞ്ഞിരിക്കാതെ, ജീവിതം തുടരാനുള്ള വഴികളന്വേഷിച്ചു. തൃശ്ശൂർ പോലീസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ മൂന്നാമത് വനിതാ പോലീസ് ബറ്റാലിയനിൽ ആത്മവിശ്വാസം തുളുമ്പുന്ന ആ മുഖവുമുണ്ടായിരുന്നു. ഒരിക്കൽ തോൽവിയുറപ്പിച്ച ജീവിതത്തിനുമേൽ ഇന്നവൾ ജയിച്ചു നിൽക്കുമ്പോൾ വിധിക്ക് വിട്ടുകൊടുക്കാതെ അവളെ കൂടെ നിർത്തിയ കുടുംബമാണ് ബിഗ് സല്യൂട്ട് അർഹിക്കുന്നത്. മിഥ്യാഭിമാനബോധമില്ലാത്ത, സാധാരണക്കാരിൽ സാധാരണക്കാരായ അവളുടെ മാതാപിതാക്കളിൽ നിന്ന് കേരളത്തിന് പഠിക്കാനേറെയുണ്ട്.
വിയർപ്പിന്റെ ഫലം
Esta historia es de la edición June 16-30, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 16-30, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw