സ്ത്രീശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഗർഭപാത്രം അഥവാ യൂട്രസ്, ഗർഭപാത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ടായിരുന്നു. ഗർഭപാത്രം നീക്കം ചെയ്യുന്നത് സ്ത്രീയുടെ ആത്മാവിനെ എടുത്തു മാറ്റുന്നതിന് തുല്യമാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം. ഇന്ന് ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചു. ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ (ഹിസ്റ്ററക്ടമി) സാധാരണമായിക്കഴിഞ്ഞു. സിസേറിയൻ കഴിഞ്ഞാൽ സ്ത്രീകൾക്കിടയിൽ ഏറ്റവുമധികം നടക്കുന്ന ശസ്ത്രക്രിയയാണ് ഹിസ്റ്ററക്ടമി.
സർജറി എപ്പോൾ
ഗർഭപാത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളുടെയും ഉത്തരമല്ല ഹിസ്റ്ററക്ടമി. ചിലരിൽ ഹോർമോൺ ചികിത്സയിലൂടെയും യൂട്രസിൽ നിക്ഷേപിക്കാവുന്ന ഹോർമോൺ ഉപകരണങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാറുണ്ട്. ഇത്തരം ചികിത്സകൾ പരാജയപ്പെടുമ്പോഴോ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുമ്പോഴോ മാത്രമാണ് ശസ്ത്രക്രിയ എന്ന തീരുമാനത്തിലെത്തുന്നത്.
ഗർഭാശയ കാൻസർ, ഗർഭാശയഗള കാൻസർ, അമിതമായ ആർത്തവരക്ത സ്രാവം, ഗർഭാശയമുഴകൾ, അഡിനോമയോസിസ്, ഗർഭാശയത്തിന്റെ ഇറക്കം, ഗർഭിണിയായിരിക്കുമ്പോൾ പ്ലാസന്റ ഒട്ടിയിരിക്കുന്ന അവസ്ഥ, പ്രസവത്തോടൊപ്പമുള്ള അമിതരക്ത സ്രാവം എന്നീ സാഹചര്യങ്ങളിലാണ് ഹിസ്റ്ററക്ടമി ചെയ്യാറുള്ളത്.
Esta historia es de la edición May 16 - 31, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 16 - 31, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw