മനസ്സിന്റെ പാളികളിലെവിടെയോ മറഞ്ഞും തെളിഞ്ഞും വരുന്ന അപകർഷബോധം ഒരിക്കലെങ്കിലും നിങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടാവും. ഏറിയും കുറഞ്ഞും ഓരോ മനുഷ്യനിലും അപകർഷതയുണ്ട്. ഈയവസ്ഥയെ അകറ്റിനിർത്താനാവാതെ പാടുപെടുന്നവർ ഇക്കാര്യമൊന്നു ശ്രദ്ധിക്കൂ. അപകർഷതയ്ക്ക് കടിഞ്ഞാണിടാൻ വഴികളുണ്ട്. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പല കഴിവുകൾക്കും അതിനെ ഭേദപ്പെടുത്താനാവും. അപകർഷതയോട് മല്ലിട്ടാണ് ജീവിതനേട്ടങ്ങൾ കൈവരിച്ചതെന്ന് പല വിദഗ്ധരും തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിക്കാനും നേടാനുമുള്ള വാശിയും ചവിട്ടുപടിയും തരുന്നുവെങ്കിൽ അപകർഷത നല്ലതുമല്ലേ..
സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്തുനോക്കുന്നത് മനുഷ്യസഹജമായൊരു പ്രവണതയാണ്. എല്ലാവരെയും നോക്കി വിലയിരുത്തുന്നത് നല്ലതുതന്നെ. പക്ഷേ, മറ്റൊരാളുമായി തട്ടിച്ചു നോക്കി മാത്രം സ്വയം മാർക്കിടുന്നിടത്ത് അപകടമുണ്ട്. നമ്മുടേതായ രീതിയിൽ നമ്മൾ നല്ലതാണെന്ന കാര്യം മനസ്സിൽ വെക്കുക. എല്ലാം കൊണ്ടും പൂർണരാണെന്ന് തോന്നിപ്പിക്കുന്നവരിൽ പോലും സ്വയം വിലയിരുത്താനാവാത്തതിന്റെ പതറിച്ചയുണ്ടെന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്കു മനസ്സിലാവും.
അപകർഷതയെ മറികടക്കാൻ ചില പൊടിക്കൈകൾ
ബാഹ്യരൂപത്തെക്കുറിച്ച് അധികം ചിന്തിക്കരുത്
കാണാൻ എങ്ങനെയിരിക്കുന്നുവെന്ന് അമിതമായി ചിന്തിക്കാതിരി ക്കുമ്പോഴാണ് നിങ്ങൾക്ക് ഏറ്റവും തിളക്കത്തോടെ നിൽക്കാനാവുക. ആവശ്യമെന്നു തോന്നുന്നത് സ്വയം മെച്ചപ്പെടുത്തി വെക്കുക. പിന്നെയെല്ലാം സാഹചര്യങ്ങൾക്ക് വിട്ടേക്കണം. അടുത്ത സുഹൃത്തുക്കളോടോ വീട്ടുകാരോടോ വേണമെങ്കിൽ അഭിപ്രായം ചോദിക്കാം. പക്ഷേ ഒരു കാര്യം. അഭിപ്രായം ചോദിച്ചുകഴിഞ്ഞാൽ പിന്നെ അത് നല്ലതാണെങ്കിലും മോശമാണങ്കിലും കേൾക്കാനുള്ള ധൈര്യം കൂടി വേണം.
നിലവിലെ രൂപം മെച്ചപ്പെടുത്താൻ വേണമെങ്കിൽ ശ്രമിക്കാം
Esta historia es de la edición September 1-15, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 1-15, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw