കാട്ടിക്കുളത്തു നിന്ന് പനവല്ലിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഓട്ടോക്കാരന് ചിരിച്ചുകൊണ്ട് പറഞ്ഞു; ഞങ്ങളൊക്കെ ആ സ്ഥലത്തെ ജാനുക്കവലയെന്നാ വിളിക്കുന്നത്. പൊയ്ക്കൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ ഇത്രയും കൂടി പറഞ്ഞു; അവര്‍ക്ക് ഇപ്പൊ വലിയ കാറൊക്കെ ഉണ്ടല്ലോ! പിന്നെ നല്ലൊരു വീടും..." ആട്ടിന്‍പറ്റങ്ങളെയും പുല്ല് ചെത്തുന്ന പെണ്ണുങ്ങളെയും കടന്ന് മൂന്ന് ദിശകളിലേക്ക് നീണ്ടുപോകുന്ന വഴിയില്‍ വണ്ടി നിന്നു. ഇതിലേ പോയാ നേരെചെന്ന് മുട്ടുന്നത് അവരുടെ വീട്ടിലാ.” ഓട്ടോക്കാരന് കാണിച്ചുതന്ന വഴിയിലൂടെ നടന്ന് രണ്ട് കയറ്റങ്ങളും കുത്തനെയുള്ള ഒരിറക്കവും പിന്നിട്ടപ്പോള്‍ ചെറിയൊരു വീടും പ്രതീക്ഷിച്ച ആളും അതാ മുന്നില്‍. തലയില്‍ മുഷിഞ്ഞ ഒരു തോര്‍ത്തുമുണ്ടും മണ്ണ് പറ്റിയ ഷര്‍ട്ടും ധരിച്ച് മൊബൈലിലെ ഏതോ വാര്‍ത്താശകലത്തില്‍ മുഴുകിയിരിക്കുകയായിരുന്നു സി.കെ. ജാനു. ഇറയത്ത് ഒരു അരിവാള്‍ കിടപ്പുണ്ട്. പോയ സമരകാലത്തെ ഓര്‍മിക്കുംപോലെ അരിവാളിലേക്ക് നോക്കി ഉശിരും വാശിയും നിറഞ്ഞ ഒരു ചിരി. ഭൂമിക്കു വേണ്ടിയുള്ള ആദിവാസിസമൂഹത്തിറെ പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ആ ജനതയുടെ നിലയ്ക്കാത്ത ശബ്ദമായി കേരളമാകെ പടരുകയും ചെയ്ത സ്ത്രീ. മുത്തങ്ങ മരവും ആറളം സമരവുമൊക്കെ ആ പോരാട്ടത്തിന്റെ വീര്യം കൂട്ടുന്നു. വളര്‍ത്തുമകള്‍ ജാനകിക്കൊപ്പം പുതിയ ജീവിതം ആസ്വദിക്കുകയാണ് അവര്‍. രാവിലെ ആരംഭിച്ച കൃഷിപ്പണികളില്‍നിന്ന് ചെറിയ വിശ്രമമെടുത്ത് സി.കെ.ജാനു വീടിനകത്തേക്ക് കയറി.
ഇന്നത്തെ ജോലിയൊക്കെ കഴിഞ്ഞോ?
Esta historia es de la edición October 1-15, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 1-15, 2022 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw