തെങ്ങോലകളുടെ തണലാണ് സീവിലയ്ക്ക് ചുറ്റും. മനസ്സുഖമേകുന്ന അന്തരീക്ഷം. പക്ഷേ, ഈ വീട്ടിൽ കണ്ണീര് തോരുന്നില്ല. വിസ്മയയുടെ വേർപാടിൽ തുടങ്ങിയ കണ്ണീർമഴ സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയെ ഓർമയില്ലേ. അവളുടെ ഓർമകൾ നിറഞ്ഞ വീട്ടിൽ അച്ഛനമ്മാരെ ദുരിതങ്ങൾ ഒഴിയാതെ പിന്തുടരുന്നു. വിസ്മയയുടെ സഹോദരനും മർച്ചന്റ് നേവിയിൽ നാവിഗേറ്റിങ് ഓഫീസറുമായ വിജിത്ത് ഇപ്പോൾ നൈജീരിയയിൽ തടവിലാണ്. വിസ്മയയുടെ മരണം, വിജിത്തിന്റെ ദുരവസ്ഥ... നൊമ്പരമാക്കാനാകാതെ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരും അമ്മ സജിതയും വിജിത്തിന്റെ ഭാര്യ ഡോ. രേവതിയും.
കണ്ണീർക്കടലിലേക്ക്
മാസങ്ങൾക്കുമുമ്പ്, മകൻ നീലിന്റെ ചോറൂണ് കഴിഞ്ഞാണ് വിജിത്ത് ഹെറോയിക് ഐഡൻ എന്ന കപ്പലിൽ ജോലിക്കായി പോയത്. ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയിൽ നിന്ന് നൈജീരിയയിലെത്തി ക്രൂഡ് ഓയിൽ നിറയ്ക്കാനായി കപ്പൽ പുറപ്പെട്ടു. നെതർലൻഡിലെ നോട്ടർ ഡാമിലാണ് ക്രൂഡ് ഓയിൽ എത്തിക്കേണ്ടിയിരുന്നത്. കപ്പലിലെ 16 ജീവനക്കാരും ഇന്ത്യക്കാരാണ്. മലയാളികളായി മൂന്നുപേരുണ്ടായിരുന്നു; വിജിത്തിനെക്കൂടാതെ എറണാകുളംകാരായ സനു ജോസ്, മിൽട്ടൺ എന്നിവർ.
Esta historia es de la edición January 1-15, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 1-15, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw