കണ്ടൽ കണ്ടുകണ്ട്
Grihalakshmi|March 16-31, 2023
കണ്ടലുകളുടെ പച്ചക്കുടകൾ, പരദേശിപ്പറവകളുടെ മിന്നലാട്ടങ്ങൾ... കടലുണ്ടിപ്പുഴയുടെ കാഴ്ചകളിലേക്ക്
അനന്യ. ജി
കണ്ടൽ കണ്ടുകണ്ട്

വേനൽപ്പുടവയുടുത്ത് മുന്നിലതാ കടലുണ്ടി പുഴ. പുഴയ്ക്കുകുറു കെയുള്ള ചെറുപാലം മുറിച്ചുകടന്ന് കടവിലേക്ക്. നീലയും ചുവപ്പും ചായം പൂശിയ, മേൽക്കൂര പിടിപ്പിച്ച ബോട്ട് കാത്തുകിടക്കുന്നു. ശിവദാസൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഡ്രൈവർ, നിർബന്ധമാണെന്ന മുഖവുരയോടെ ലൈഫ് ജാക്കറ്റ് കൈയിൽത്തന്നു. മുളങ്കോൽ പുഴയിലാഴ്ന്നപ്പോൾ ബോട്ടിന് ജീവൻവെച്ചു. ഓളങ്ങളിൽ ഇളകിയാടി അത് പതിയെ മുന്നോട്ട് സഞ്ചാരികളെക്കാണാൻ ഞണ്ടുകൾ മടയിൽനിന്ന് തലയിട്ടുനോക്കി. കുസൃതിക്കാരായ ചില മീനുകൾ പൊങ്ങിച്ചാടി സലാം പറഞ്ഞു.

ഒഴുകി... ഒഴുകി...

എണ്ണപടർത്തി പുഴ ചീത്തയാക്കണ്ട എന്നുകരുതി എൻജിൻ ഉപയോഗിക്കുന്നില്ല. പതിയെയാണ് ബോട്ടിന്റെ പോക്ക് കാണുന്നതെല്ലാം ഓർമ്മയിലേക്കൊപ്പിയെടുക്കാനുള്ള സാവകാശമുണ്ട്. “ആ കാണുന്നതാണ് നിങ്ങളിപ്പോൾ കടന്നുവന്ന കോട്ടക്കടവ് പാലം,'' ശിവദാസൻ ചേട്ടൻ ഇടത്തോട്ട് ചൂണ്ടി. പാലത്തിലൂടെ വണ്ടികൾ തിരക്കിട്ടു പായുന്നത് തോണിയിലിരുന്നാൽ കാണാം. “ഈ പാലത്തിനടിയിൽ വെച്ച് പുഴ പല കൈവഴികളായി പിരിയും. വെള്ളത്തിന്റെ അളവ് കുറയും. പ്രളയം വന്നപ്പോഴും ഇവിടെ വെള്ളം കയറാതിരുന്നത് ഇതുകൊണ്ടാണ്. തുരുത്തുകളിൽ പലയിടത്തും പുഴയിലേക്ക് ചാഞ്ഞ തെങ്ങുകളിൽ ഹാമക്കുകളുടെ തൊട്ടിലാട്ടം.

പുഴയിൽ കുപ്പികളും തെർമോക്കോൾ കഷണങ്ങളും പൊങ്ങിക്കിടക്കുന്നു. അത് വേസ്റ്റല്ലെന്ന് ചേട്ടൻ തിരുത്തി. “ഇവിടെ കല്ലുമ്മക്കായ കൃഷിയുണ്ട്. ഇതിലൂടെ പോകുന്ന ബോട്ടുകാർ ശ്രദ്ധിക്കാൻ അടയാളമായി വെച്ചതാണ്.

കുട്ടികളുടെ സംഘം തോണിയിൽ എതിരേ വരുന്നു. കൂട്ടത്തിലൊരുത്തൻ കുനിഞ്ഞ് പുഴയിൽ കണ്ണാടി നോക്കി മുടിയൊതുക്കുന്നു. “ഞണ്ടിനെപ്പിടിക്കാനുള്ള പോക്കാണ്. അവർക്ക് ഈ കാറ്റും പുഴയുടെ ഒഴുക്കും നന്നായി അറിയാം. ആവശ്യമുള്ളത് ഞണ്ടിനെ കിട്ടിയാൽ സന്ധ്യക്കു മുൻപ് അവർ വീടെത്തും.

കണ്ടലിനുള്ളിൽ

Esta historia es de la edición March 16-31, 2023 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición March 16-31, 2023 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE GRIHALAKSHMIVer todo
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 minutos  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 minutos  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 minutos  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 minutos  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 minutos  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 minutos  |
May 16 - 31, 2023