പച്ചത്തുരുത്തുകളുടെ നാടായ കുട്ടനാട്ടിൽ പമ്പയാറിന്റെ തീരത്ത് വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ദേവാലയം, എടത്വാ പള്ളി. മുത്തുക്കുടകളാൽ അലങ്കരിച്ച വഴിയിലൂടെ രണ്ടു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ദേവാലയത്തിലെത്തിയപ്പോൾ നട്ടുച്ചയിലും ആൾത്തിരക്കായിരുന്നു. മുനിഞ്ഞുകത്തുന്ന മെഴുകുതിരികളുമായി പ്രാർഥനയിൽ മുഴുകിയ വിശ്വാസികളും ഒപ്പം മധ്യകാല യുറോപ്യൻ ശൈലിയിൽ പണികഴിപ്പിച്ച ചരിത്രപ്രസിദ്ധമായ ആരാധനാലയം കാണാനെത്തിയ സഞ്ചാരികളുമായി പള്ളിയങ്കണം തിരക്കുപിടിച്ചു. പള്ളിയുടെ ഓഫീസിലേക്ക് കയറുന്നതിന് വശത്തായി ക്രമീകരിച്ച മുത്തുക്കുടകൾ വിശ്വാസികൾ നേർച്ചയായി നൽകിയതാണ്. ഏപ്രിൽ അവസാനം തുടങ്ങുന്ന പള്ളിപ്പെരുന്നാളിന് ചമയങ്ങളൊരുക്കുന്നതിന്റെ തിരക്കും പള്ളിയങ്കണത്തിൽ കണ്ടു.
തടിയിൽ തീർത്ത അൾത്താര
പൂർണമായും തടിയിൽ നിർമിച്ച് കൊത്തുപണികളാൽ മനോഹരമാക്കിയ എടത്വാ പള്ളിയുടെ അൾത്താര നിറങ്ങളാൽ സമ്പന്നമാണ്. പോർച്ചുഗീസ് ശൈലിയിലാണിത് പണികഴിപ്പിച്ചിരിക്കുന്നത്. അൾത്താ പുറത്ത് വലതുഭാഗത്തും ഇടതുഭാഗത്തുമായി ഗീവർഗീസ് പുണ്യാളന്റെ തിരുരൂപവും പിയാത്തയും പൊന്നിൻ ചിറകുള്ള മാലാഖമാരുടെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്നു. പള്ളിക്കുള്ളിൽ ധാരാളം ശില്പങ്ങളും പൊന്നിൻകുരിശും വെള്ളിക്കുരിശുകളുമുണ്ട്. ഇതിൽ പലതും യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് കൊണ്ടുവന്നതാണ്. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം വിദേശത്തുനിന്ന് ഇടപ്പള്ളി പള്ളിയിലേക്ക് കൊണ്ടുവന്നതായിരുന്നു. 1810-ൽ എടത്വാപള്ളിയുടെ തുടക്കക്കാലത്ത് ഇവിടേക്കായി ഒരു രൂപം ആവശ്യമായിരുന്നപ്പോൾ ഇടപ്പള്ളി പള്ളിയിൽനിന്ന് ഇങ്ങോട്ടു കൊണ്ടുവന്നുവെന്നാണ് വിശ്വാസം.
Esta historia es de la edición April 01 - 15, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 01 - 15, 2023 de Grihalakshmi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw