മാനികാവിലെ മഹാദേവൻ
Grihalakshmi|April 16-30, 2023
പ്രകൃതിയും ഭക്തിയും ഇഴചേരുന്ന മീനങ്ങാടിയിലെ മാനികാവ് ശിവക്ഷേത്രം...
പ്രീത അരിമുള
മാനികാവിലെ മഹാദേവൻ

ഗംഗയുടെ കുത്തൊഴുക്കിന് ജട കൊണ്ട് തട തീർത്തവനാണ് കൈലാസനാഥൻ. വിശ്വനാഥനായ  മഹാദേവനെയും ഗംഗയെയും ഒരുമിച്ച് വയനാടിന്റെ കാനനഭംഗിക്ക് നടുവിൽ കാണണമെന്നുള്ളവർക്ക് മീനങ്ങാടിയിലേക്ക് വരാം. പ്രകൃതിഭംഗിയുടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിന്റെയും സമന്വയം. അതാണ് വയനാട് മീനങ്ങാടിയിലെ മാനികാവ് ശിവക്ഷേത്രം. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സ്വയംഭൂ ശിവലിംഗമാണ് ഇവിടെയുള്ളത്.

വനത്തിനുള്ളിൽ മഹാമുനിമാർ തപസ്സ് ചെയ്തിരുന്ന, ആൾക്കാർക്ക് ഒട്ടുമില്ലാത്ത പ്രദേശമായിരുന്നു ഇവിടം. മഹാമുനി കാവാണ് കാലാന്തരങ്ങളിൽ ലോപിച്ച് മാനികാവായി മാറിയത്. മഹാമുനിമാരുടെ കഠിനതപസ്സിൽ സംപ്രീതനായ പരമശിവൻ പശ്ചിമഘട്ടത്തിലെ വനഭൂമിയിൽ ഗംഗയോടൊത്ത് അവതരിച്ചു എന്നാണ് ഐതീഹ്യം. 32 ഏക്കർ വനഭൂമിയിൽ സ്ഥിതിചെയ്തിരുന്ന ഈ ക്ഷേത്രത്തിന് ആദ്യം കൽപ്പാളികൾ കൊണ്ടുള്ള ചുമരുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പല ഘട്ടങ്ങളിലായി ക്ഷേത്രം പുതുക്കിപ്പണിഞ്ഞു. ശിവലിംഗത്തിന്റെ മുകളിലേക്ക് മഴവെള്ളം നേരിട്ട് പതിയുന്ന വിധത്തിലാണ് പുതിയ മേൽക്കൂര പണികഴിപ്പിച്ചിട്ടുള്ളത്.

Esta historia es de la edición April 16-30, 2023 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición April 16-30, 2023 de Grihalakshmi.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE GRIHALAKSHMIVer todo
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 minutos  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 minutos  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 minutos  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 minutos  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 minutos  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 minutos  |
May 16 - 31, 2023