കൊല്ലം പട്ടത്താനത്തെ അമ്മൻനട മൈത്രീ നഗറിലെ "കാർത്തിക' എന്ന വീടിന്റെ ഉടമസ്ഥൻ രാജേഷ് സംസ്ഥാന റവന്യുവകുപ്പിൽ ഡെപ്യൂട്ടി തഹസീൽദാരാണ്. ഭാര്യ ജ്യോതിലക്ഷ്മി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ അദ്ധ്യാപികയും. അതായത്, അത്യാവശ്യം തെറ്റില്ലാത്ത വരുമാനമുള്ള ദമ്പതികൾ എന്നുസാരം. എന്നിട്ടും അത്ര വലിയൊരു വീടൊന്നുമല്ല ഇവർക്ക്.
അതല്ല വിഷയം. ഇങ്ങനെ, അത്ര വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത വീടായിട്ടു കൂടി അതിനുള്ളിൽ സാമാന്യം വലിയൊരു ലൈബ്രറിയുണ്ട് എന്നുള്ളതാണ്. നൂറുകണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറി. മലയാളത്തിലേയും ഇംഗ്ലീഷിലേയും മിക്കവാറും പ്രസിദ്ധരായ എഴുത്തുകാരുടെയൊക്കെ കൃതികൾ കൊണ്ട് സമ്പന്നമായ ലൈബ്രറിക്ക് ഇപ്പോൾ വയസ്സ് അഞ്ചാകുന്നു. അതായത് രാജേഷിന്റെയും ജ്യോതി ലക്ഷ്മിയുടെയും ഏകമകൾ ജെ.ആർ. മീര എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ്, അവളുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിന് വഴങ്ങി രാജേഷും ജ്യോതിലക്ഷ്മിയും വീടിന്റെ മുകളിൽ സാമാന്യം വലിയൊരു ലൈബ്രറി ഒരുക്കിക്കൊടുത്തത്. അന്നത്തെ ആ എട്ടാം ക്ലാസുകാരി ഇന്നിപ്പോൾ പ്ലസ്ടൂക്കാരിയായെങ്കിലും, കേരളത്തിൽ ഒരു ലൈബ്രറി സ്വന്തമായുള്ള ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി അന്നും ഇന്നും മീരയാണ്.
വെറുതെ ഒരു ലൈബ്രറിയുണ്ടാക്കി മേനി നടിക്കുകയല്ല മീര ചെയ്യുന്നത്. ഇതിലുള്ള ഒട്ടുമിക്ക പുസ്തകങ്ങളും ഒരുവട്ടമെങ്കിലും മീര വായിച്ചു കഴിഞ്ഞതാണ്. വായിക്കാത്തവ വിരലിലെണ്ണാവുന്നവ മാത്രവും.
എഴുത്തിന്റെ വഴിയിലും...
Esta historia es de la edición July 2022 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2022 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്
ആഘോഷങ്ങൾ ശ്രദ്ധയോടെ
ആഘോഷ വേളകൾ കൂട്ടായ്മയുടേയും പങ്കുവയ്ക്കലുകളുടേതുമാണ്
കറുപ്പിന്റെ രാഷ്ട്രീയം
അഭിനേത്രിയും നർത്തകിയുമായ അശ്വതി മനസ്സ് തുറക്കുന്നു
സിനിമാചരിത്രത്തിന്റെ പൊന്നാപുരം കോട്ട
അമൂല്യമായതിന് നശിക്കാനാവില്ല
പാഷൻ പ്രൊഫഷൻ ആക്കി അഞ്ജലി!
ഡോഗ് ട്രെയ്നിംഗിലൂടെ ലക്ഷങ്ങൾ വരുമാനം സമ്പാദിക്കുകയും, സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത അഞ്ജലി സംസാരിക്കുന്നു
പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും
എക്സ്പറ്റെഷൻസ് വയ്ക്കുമ്പോഴാണ് കുറേയധികം മാനസികമായി സംഘർഷങ്ങളുണ്ടാകുന്നത്