കേക്കുകളുടെ മായാലോകം
Mahilaratnam|November 2022
ഓരോ ജന്മദിനത്തിനും ഓരോ വിവാഹവാർഷികത്തിനും ഓരോ പുതിയ മധുരം നൽകാനാണ് രേഷ്മ മനു ആഗ്രഹിക്കുന്നത്. രേഷ്മയുടെ മനസ്സിൽ കേക്കുകളുടെ ഒരു മായാലോകം തന്നെയുണ്ട്. കഴിഞ്ഞ മൂന്നുവർഷം കൊണ്ട് അത് പ്രകടമാക്കാൻ കുറെ അവസരങ്ങൾ കിട്ടിയിട്ടുമുണ്ട്. രുചിയുടെയും നിറങ്ങളുടെയും രൂപത്തിന്റെയും കാര്യത്തിൽ പുതുമകൾ കണ്ടെത്തി പുതിയത് പുതിയത് അവതരിപ്പിച്ച് ആളുകളെ സംതൃപ്തരാക്കുക എന്നതാണ് രേഷ്മയുടെ ലക്ഷ്യം.
തയ്യാറാക്കിയത്. ജി. കൃഷ്ണൻ
കേക്കുകളുടെ മായാലോകം

മാംഗോ കേക്ക്, സ്പൈഡർ കേക്ക്, റെയിൻബോ കേക്ക്, മിറർ ഗ്ലേസ്, കിറ്റ്കാറ്റ് കേക്ക്, ബട്ടർ കേക്ക്, കേക്ക്, ബട്ടർസ്കോച്ച്, ടു പിസ്താചിയോ, ടയർ, കസ്റ്റമൈസ്ഡ് വൈറ്റ് ട്രഫിൾ, കാരറ്റ് കേക്ക്, ന്യൂട്ടി ബബിൾ കേക്ക്, കീ ബോർഡ് മ്യൂസിക് കേക്ക്, തീം കേക്ക്, പ്ലം കേക്ക്, മാർബിൾ കേക്ക്, പൈനാപ്പിൾ കേക്ക്, റെഡ് ഫിൾസ്, ചോക്ലേറ്റ് കേക്ക്, വാനില കേക്ക്, റെഡ് വെൽവറ്റ് കേക്ക്... എന്നിങ്ങനെ വിവിധ പേരുകളിലും വിവിധ രുചിയിലും ഷേപ്പിലും നിറങ്ങളിലും കേക്കുകൾ ഉണ്ടാക്കുകയാണ് രേഷ്മ.

ഈ പുതുമകൾ തന്നെയാണ് ആളുകളെ ആകർഷിക്കുന്നതും. ആലപ്പുഴയിൽ സൗത്ത് ആര്യാടുഭാഗത്ത് ആരുടെ ജന്മദിനം വന്നാലും വിവാഹം നടന്നാലും വിവാഹവാർഷികം വന്നാലും രേഷ്മയുടെ ഫോണിലൂടെ ഓർഡർ എത്തും. ഇതിനുമുമ്പ് ചെയ്തിട്ടുള്ള പല കേക്കുകളുടെയും ചിത്രങ്ങൾ കസ്റ്റമേഴ്സിനെ കാണിക്കാൻ ഇപ്പോൾ വാട്ട്സ് ആപ്പും സഹായിക്കുന്നു.

ക്രിസ്തുമസ് കാലം അടുത്തുവരുന്നു. ക്രിസ്തുമസിന്റെ വരവോടെ രേഷ്മയുടെ മനസ്സും ചിന്തകളും പുതിയ രുചിയും മധുരത്തിനുമായി തിരക്കുപിടിക്കുകയാണ്.

മൂന്നുവർഷം മുമ്പ് യാദൃച്ഛികമായിട്ടാണ് ലോകത്തേക്ക് വന്നതെന്ന് കേക്കുകളുടെ രേഷ്മ പറഞ്ഞു. പൊതുവേ കുക്കിംഗിനോട് എന്തെങ്കിലും താൽപര്യമുണ്ടായിരുന്നു. പുതിയ പുതിയ വിഭവങ്ങൾ വീട്ടിൽ പരീക്ഷണാടിസ്ഥാനത്തിലുണ്ടാക്കി വിജയം കണ്ടത്താറുണ്ടായിരുന്നു. വിവാഹത്തിനുശേഷം ഹസ്ബന്റ് മനുവിന്റെ ബർത്ത് ഡേ വന്നപ്പോൾ കേക്ക് സ്വന്തമായി ചെയ്യണമെന്നൊരു ആഗ്രഹം തോന്നി. ഒവൻ ഇല്ലായിരുന്നുവെങ്കിലും പ്രഷർകുക്കറിലൂടെ ഒരു വാനില സ്പോഞ്ച് കേക്കുണ്ടാക്കി നോക്കി. അത് വളരെ സക്സസായിരുന്നു. വീട്ടിൽ പലരും ആ കേക്ക് കഴിച്ച് നല്ല അഭിപ്രായം പറഞ്ഞു. അത് ഒരു ആത്മ ധൈര്യം പകർന്നുതന്നു. പിന്നീട് വീട്ടിലെ പല ആഘോഷങ്ങൾക്കും കേക്കുണ്ടാക്കാൻ തുടങ്ങി. ഓരോ കേക്കും ഓരോ പരീക്ഷണങ്ങൾ. എല്ലാം തന്നെ വിജയത്തിലെത്തിയപ്പോൾ ഹസ്ബന്റിന്റെ റിലേറ്റീവ്സും ഫ്രണ്ട്സും ഒക്കെ ഓർഡർ തരാൻ തുടങ്ങി.

Esta historia es de la edición November 2022 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición November 2022 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 minutos  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 minutos  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 minutos  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024