വീട്ടിൽ ബന്ധുക്കളും കുടുംബസുഹൃത്തുക്കളും അതിഥികളായെത്തുന്നത് ഏവർക്കും സന്തോഷം ഉളവാക്കുന്ന കാര്യം തന്നെയാണ്. അതിഥി സൽക്കാരം ഒരുക്കുന്നത് ആനന്ദവും സന്തോഷവും പകരുന്നു. അതിഥികളെ സ്വീകരിക്കുമ്പോഴും, അവർക്കായി ഭക്ഷണം തയ്യാറാക്കുമ്പോഴും ആതിഥേയരായ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പറയാം.
വീട്ടിൽ ഉച്ചസമയത്താണ് അതിഥികൾ എത്തുന്നതെങ്കിൽ അവർക്ക് ചായ, കാപ്പി, പലഹാരങ്ങൾ നൽകുന്നത് ഒഴിവാക്കി ആദ്യം തണുത്ത ഏതെങ്കിലും ശീതളപാനീയങ്ങൾ കൊടുത്ത് സ്വീകരിക്കുന്നതാവും ഉത്തമം ട്രെയിൻ യാത്ര അല്ലെങ്കിൽ ബസ് യാത്ര കഴിഞ്ഞ് ക്ഷീണിച്ചു വരുന്നവർക്ക് ഒരു ഗ്ലാസ് തണുത്ത നാരങ്ങാവെള്ളം കിട്ടിയാലുണ്ടാവുന്ന സന്തോഷവും സംതൃപ്തിയും പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ?
Esta historia es de la edición January 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്
ഇസ്രായേലിൻ നാഥന്റെ' വഴിയേ...
ക്രിസ്തുമസ്കാലമായതിനാൽ ഈ വർഷത്തെ പുതിയ ഗാനങ്ങളുടെ പണിപ്പുരയിലാണ് ബേബി ജോൺ.
ഹോസ്പിറ്റാലിറ്റിയിലെ ആൺകോയ്മ തകർത്ത 'പ്രൊഫഷണൽ ടച്ച്
പുരുഷമേധാവിത്വം നിലനിൽക്കുന്ന മേഖലയാണിത്. എന്നാൽ സ്ത്രീകൾക്ക് സേവനം ചെയ്യാനുള്ള കഴിവ് ജന്മസിദ്ധമായുണ്ട്. അതിനാൽ അവർക്ക് കടന്നുവരാൻ പറ്റിയ മേഖലയാണ് ഹോസ്പിറ്റാലിറ്റി സെക്റ്റർ. അതിനാവശ്യമായ താൽപ്പര്യവും പാഷനും ഉണ്ടായിരിക്കണം.
Dr തിരക്കിലാണ്.
പണ്ട് കൂട്ടുകാരികളുടെ ഓട്ടോഗ്രാഫിൽ പേര് ശ്രദ്ധ ഗോകുൽ, ആഗ്രഹം- ഡോക്ടറും ഡാൻസറും ആകണം എന്ന് എഴുതിയിട്ടുണ്ട്. പ്രായത്തിന്റെ അത്യാഗ്രഹത്തിൽ എഴുതിക്കൂട്ടിയ ആ ലേബലുകൾ ഏതോ ദൈവകൃപ കൊണ്ട് ഇന്ന് എനിക്കൊപ്പം ഉണ്ട്. അതെ!! തിരുവനന്തപു രത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ശ്രദ്ധ ഗോകുൽ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ്.
എത്രകൊണ്ടാലും പഠിക്കില്ല!!
സൈബർ കുറ്റകൃത്യങ്ങൾ
മിന്നിത്തിളങ്ങും നക്ഷത്രക്കൂട്ടം
മുൻവർഷങ്ങളിലെല്ലാം ശ്രദ്ധേയമായ സിനിമകളുടെ പേരിൽ ക്രിസ്തുമസ് സ്റ്റാർ പുറത്തിറങ്ങുക പതിവാണ്
കരിക്കിലെ ശ്രുതി അല്ലെ.
ക്രിസ്തുമസ്-ന്യൂ ഇയർ തിരക്കുകൾക്കിടയിൽ നടി ശ്രുതിസുരേഷ്...
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.