വസന്തത്തിന്റെ വരവറിയിച്ച് നിറങ്ങളുടെ ഉത്സവമായ ഹോളി സമാഗതമാകുകയാണ്. ശത്രുക്കളെപ്പോലും മിത്രങ്ങളാക്കി മാറ്റുന്ന നിറങ്ങളുടെ ആഘോഷത്തിന് മണ്ണും വിണ്ണും ഒരുങ്ങുമ്പോൾ "മഹിളാരത്നവും ഹൃദയത്തിൽ സ്നേഹ വർണ്ണങ്ങൾ തീർക്കുന്ന നിറങ്ങളുടെ ആഘോഷത്തിൽ പങ്കുചേരുകയാണ്.
ലോക പ്രശസ്തമായ കോവളം കടൽ തീരത്തെ പാറക്കെട്ടുകളിൽ ചിതറിവീഴുന്ന തിരമാലകളിൽ സായാഹ്നസൂര്യന്റെ പൊൻപ്രഭയിൽ തീർത്ത നിറച്ചാർത്തിന്റെ ക്യാൻവാസിൽ പരസ്പരം നിറങ്ങൾ വാരി വിതറിക്കൊണ്ട് മൂന്ന് സുന്ദരികൾ ആർത്തുല്ലസിച്ചു.
നിറങ്ങൾ വാരി വിതറിയുളള ഉത്തരേന്ത്യയിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ ഹോളി ആഘോഷിക്കുന്ന തിരക്കിലാണവർ. ദക്ഷിണേന്ത്യയിലും ജാതി മത വ്യത്യാസമില്ലാതെ ഇന്ന് ഹോളി ആഘോഷിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ ഒരു വർണാഭമായ ആഘോഷ മായി ഹോളി മാറിക്കഴിഞ്ഞിരിക്കുകയാണ്.
Esta historia es de la edición March 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി