Intentar ORO - Gratis
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam
|January 2025
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
കുഞ്ഞുന്നാൾ മുതലേ കൈകളിൽ മൈലാഞ്ചി ചോപ്പണിഞ്ഞവരോട് ഒരിഷ്ടമായി രുന്നു. അവരുടെ വിരലുകളും നഖവും കൈവെള്ളയുമെല്ലാം കൗതുകത്തോടെ നോക്കിയിരിക്കും. മലബാറിൽ നിന്നും തിരുവി താംകൂറിലേക്ക് വരുന്ന മുസ്ലീം കുട്ടികളുടെ കൈകളിലെല്ലാമായിരുന്നു ആദ്യമൊക്കെ പുതിയ ഡിസൈനുകൾ ഞങ്ങൾ കണ്ടിരുന്നത്.
കയ്യിലെ മൈലാഞ്ചി കോണുകൾ അടക്കിവയ്ക്കുന്നതിനിടയിൽ നൗഫിയ പറഞ്ഞു.
ഞാനും നസുവും ഒരു നേരമ്പോക്കിന് തുടങ്ങിയതാണ് മൈലാഞ്ചി ഇടൽ. ഇന്ന് അത് ഇത് വിപുലമാകുമെന്ന് ഞങ്ങൾ രണ്ടുപേരും സ്വപ്നത്തിൽ പോലും കരുതിയില്ല.
തുടക്കം സഹോദരിയിൽ നിന്ന്
ബി.ടെക് കഴിഞ്ഞ ലൈലത്തുൽ നസൂഹ ന സു)യും എം.എ. സൈക്കോളജിക് പഠിച്ചുകൊണ്ടിരിക്കുന്ന അനിയത്തി നൗഫിയ പൂപ്പിയും സാധാരണ പെരുന്നാളിന് മൈലാഞ്ചി ഇടുന്നതു പോലെ അന്നും രണ്ടുപേരും മൈലാഞ്ചി പരസ്പരം ഇട്ടു. ആ പെരുന്നാളിന് ഇട്ട മൈലാഞ്ചിയുടെ ഡിസൈൻ എല്ലാവർക്കും ഇഷ്ടമായി. ഏറ്റവും അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം മൈലാഞ്ചിയിട്ട കരങ്ങളുടെ പടങ്ങൾ അയച്ചു കൊടുത്തു. പലരും ചോദിച്ചു ഞങ്ങൾക്കും ഇതുപോലെ ഇട്ട് തരുമോ എന്ന്. അങ്ങനെ അടുത്ത കൂട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം മെഹന്തി ഇട്ടു തുടങ്ങി. പലരും ഇൻസ്റ്റയിലും എഫ്.ബിയിലുമെല്ലാം ഷെയർ ചെയ്തു. അങ്ങനെ കൂട്ടുകാർക്കിടയിലും ബന്ധുക്കൾക്കിടയിലും വൈറലായി തുടങ്ങി.
ഇതൊരു ബിസിനസ്സാക്കിയാലോ എന്ന ചിന്തയൊന്നും മനസ്സിൽ ഉദിച്ചില്ല. ഞങ്ങളുടെ കുടുംബത്തിലെല്ലാവരും ഗവൺമെന്റ് ജോലിക്കാരായിരു ന്നു.
Esta historia es de la edición January 2025 de Mahilaratnam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Mahilaratnam
Mahilaratnam
നന്മയുടെ ഭരതവാക്യം
ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...
3 mins
May 2026
Mahilaratnam
കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും
മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.
3 mins
May 2026
Mahilaratnam
സിനിമയെ പ്രണയിക്കുന്ന കുടുംബം
ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.
3 mins
May 2026
Mahilaratnam
സൗന്ദര്യം നൽകും മാതളം
മാതള എണ്ണയാണ് സൗന്ദര്യവർദ്ധനയ്ക്കായുള്ള ഏറ്റവും നല്ല ഔഷധം
1 mins
May 2026
Mahilaratnam
കേരളം പ്രമേഹത്തിന്റെ തലസ്ഥാനമാകുമോ?
ആശങ്കയുണർത്തുന്ന കണക്കുകളും മാറേണ്ട ശീലങ്ങളും
3 mins
May 2026
Mahilaratnam
പറക്കാൻ ചിറകുകൾ തുന്നാം
ട്രാവൽ ഏജന്റു വഴി യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ വന്നാൽ വിളിക്കാനും പരിഹാരങ്ങൾ കണ്ടെത്തി നൽകാനും ഇപ്പുറത്തൊരാളുണ്ടാവും, എന്നാൽ ഓൺലൈൻ ടിക്കറ്റിംഗിന്റെ കാര്യം അങ്ങനെയല്ല
3 mins
May 2026
Mahilaratnam
കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ മാധുര്യത്തിൽ വാർത്തകളുടെ സൂക്ഷിപ്പുകാരി
2021 ൽ ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മാങ്ങയാണ്
3 mins
May 2026
Mahilaratnam
കൊച്ചുകൊച്ചു സന്തോഷങ്ങൾ
അഭിനയിച്ച കഥാപാത്രങ്ങൾ നിലനിൽക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളിൽ ഒരാളായ സംഗീതമോഹൻ ‘മഹിളാരത്ന'ത്തിനൊപ്പം...
1 mins
May 2026
Mahilaratnam
രക്തവർദ്ധനയ്ക്ക്..
ആഹാരത്തിൽ ഇരുമ്പു സത്ത് അധികമുണ്ടെങ്കിൽ രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണവും വർദ്ധിക്കും
1 min
May 2026
Mahilaratnam
America to Kerala
വിവാഹജീവിതവുമായി അമേരിക്കയിൽ ചേക്കേറിയ മോഹിനി വീണ്ടും സിനിമാജീവിതത്തിൽ സജീവമാകുന്നു. വിശേഷങ്ങളും അനുഭവങ്ങളും മഹിളാരത്നവുമായി പങ്കിടുകയാണ് മോഹിനി
3 mins
May 2026
Listen
Translate
Change font size

