സിനിമ എന്നെ ശക്തയായ സ്ത്രീയാക്കി
Mahilaratnam|May 2023
ഒരു സുഹൃത്തായി, പൂർണ്ണവിശ്വാസത്തോടെ, പരസ്പരം മനസ്സിലാക്കി ജീവിച്ചാൽ അത് വിജയകരമായ ഒരു ജീവിതം തന്നെയായിരിക്കും..തീർച്ച..
സിനിമ എന്നെ ശക്തയായ സ്ത്രീയാക്കി

മലയാളി സിനിമാപ്രേമികൾക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് കനിഹ. 2004 ൽ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ നടിയായി അരങ്ങേറ്റം കുറിച്ച് ഒരു ആഗ്മാർക്ക് തമിഴ് സുന്ദരി "എന്നിട്ടും എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ നായികയായി എത്തുന്നത്. ആദ്യതമിഴ് സിനിമയോടെ തന്നെ കന്നട, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. പ്രശസ്തയായ കനിഹയെ മലയാളികൾ ഹൃദയത്തിലേറ്റിയത് ഹരിഹരൻ സംവിധാനം പഴശ്ശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെയാണ്. "ഇ.എം.എസും പെൺകുട്ടിയുമാണ് കനിഹയുടെ വരാനിരിക്കുന്ന മലയാള സിനിമ. ഭർത്താവ് ശ്യാം രാധാകൃഷ്ണൻ, മകൻ സായ് ഋഷി എന്നിവർക്കൊപ്പം ചെന്നൈയിൽ വസിക്കുന്ന കനിഹയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ നിന്നും.

ഫൈവ്സ്റ്റാർ മുതൽ ഇ.എം.എസും പെൺകുട്ടിയും വരെയുള്ള ഇരുപതു വർഷത്തെ സിനിമാപ്രയാണത്തിൽ നിന്നും കനിഹ എന്ന നടിയും വ്യക്തിയും നേടിയ അനുഭവസമ്പത്തും പാഠവും എന്താണ്.

കനിഹ: ഈ ഇരുപത് വർഷത്തെ യാത്ര എനിക്ക് സന്തോഷവും അഭിമാനവും നൽകുന്നു. ധാരാളം പാഠങ്ങൾ ഞാൻ പഠിച്ചു. പൊതുവെ ഏത് മേഖലയാണെങ്കിലും ഇരുപതു വർഷത്തെ കാലയളവ് വലിയ അനുഭവങ്ങളും പാഠങ്ങളും പഠിപ്പിച്ചുതരും. ഇതിൽ മീഡിയയെ സംബന്ധിച്ചിടത്തോളം ഒന്നും പ്രതീക്ഷിക്കാനാവില്ല. എന്തുകൊണ്ടെന്നാൽ മീഡിയ സ്ഥിരതയി ല്ലാത്തതാണ്, അപ്രതീക്ഷിതമായി അവസരങ്ങൾ കിട്ടും, ആ വിജയത്തെ അടിസ്ഥാനമാക്കി നമ്മുടെ ഭാവി ആസൂത്രണം ചെയ്യണം. ആ നിമിഷത്തിൽ തന്നെ ജീവിക്കണം. അതുകൊണ്ട് വലിയ പ്രതീക്ഷകൾ വെച്ചുപുലർത്താതെ ഈ ദിവസത്തിലെ ഈ നിമിഷത്തിൽ എങ്ങനെ സന്തോഷത്തോടെ ജീവിക്കണം എന്നു പഠിച്ചു.

Esta historia es de la edición May 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición May 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 minutos  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 minutos  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 minutos  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 minutos  |
January 2025
പുതുവർഷ പുതുരുചി
Mahilaratnam

പുതുവർഷ പുതുരുചി

\"മിക്കവാറും ആളുകൾ സദ്യക്ക് പാചകം ചെയ്യുമ്പോൾ സവോളയും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കും. എന്നാൽ, ഞങ്ങളിവിടെ രസത്തിനും സംഭാരത്തിനും മാത്രമേ ഇഞ്ചി ഉപയോഗിക്കുന്നുള്ളൂ. രുചിയുടെ കാര്യത്തിൽ വരുന്ന വ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം ഇതാണ്.

time-read
1 min  |
January 2025
മാറ്റങ്ങളുടെ ലോകം
Mahilaratnam

മാറ്റങ്ങളുടെ ലോകം

സ്നേഹവും വിശ്വാസവും പ്രകടി പ്പിക്കേണ്ടതോടൊപ്പം പരസ്പരം ബഹുമാനിക്കേണ്ടതും ദാമ്പത്യവിജയത്തിന് അത്യന്താപേക്ഷിതമാണ്.

time-read
1 min  |
January 2025
വന്നു കണ്ടു കീഴടക്കി
Mahilaratnam

വന്നു കണ്ടു കീഴടക്കി

പഴികളും പരാതികളും നിറഞ്ഞ ജീവിതയാത്രയ്ക്കിടെ സന്തോഷം കണ്ടെത്തിയ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിശേഷങ്ങളിലേക്ക്...

time-read
2 minutos  |
January 2025