ഡയബറ്റോളജിയിൽ പ്രശസ്തയാണ് സോണിയ സുരേഷ്. പ്രമേഹ രോഗികൾക്ക് അവബോധം ലഭ്യമാകുന്ന തരത്തിൽ ധാരാളം ക്ലാസുകൾ നടത്തിയിട്ടുണ്ട് ഡോ. സോണിയ. ഇപ്പോൾ മാവേലിക്കരയിൽ മികച്ച രീതിയിൽ ഡയബറ്റിസ് സെന്റർ നടത്തു ന്നു. യൂ ട്യൂബിൽ വിവിധ മെഡിക്കൽ വിഷയങ്ങളെ സംബന്ധിച്ച് നാൽപ്പതോളം വീഡിയോകൾ അവതരിപ്പിച്ചിട്ടുണ്ട്. ഐ.എം.എ പ്രസിദ്ധീകരണമായ “നമ്മുടെ ആരോഗ്യത്തിൽ സ്ഥിരമായി ഇന്റേണൽ മെഡിസിനും ഡയബറ്റോളജിയുമായി ബന്ധപ്പെട്ട് നിരവധി ലേഖന ങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് മെഡിക്കൽ പുസ്തക ങ്ങൾ ഡോക്ടർ മലയാളത്തിൽ രചിച്ചിട്ടുണ്ട്. പ്രമേഹം യാഥാർത്ഥ്യവും അതിജീവനവും, വാർദ്ധക്യകാല രോഗങ്ങൾ. ഈ പുസ്തകങ്ങളുടെ പ്രസാധകർ കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. വ്യത്യസ്തമായ ടി.വി ഷോകളിൽ അവതാരകയായും അതിഥിയായും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഡോ. സോണിയ ഐ.എം.എയുടെ മാവേലിക്കര ശാഖയിൽ പ്രധാനപ്പെട്ട പല സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.
Esta historia es de la edición July 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്