7 മാസം മാത്രമുള്ള വികാശിനിയ്ക്കും 97 വയസ്സുള്ള ഗൗരിക്കുട്ടിയമ്മയ്ക്കും അമ്മ
Mahilaratnam|October 2023
യാത്രയ്ക്കിടയിൽ കിട്ടിയ അമ്മ
പി. ജയചന്ദ്രൻ
7 മാസം മാത്രമുള്ള വികാശിനിയ്ക്കും 97 വയസ്സുള്ള ഗൗരിക്കുട്ടിയമ്മയ്ക്കും അമ്മ

യാത്രയ്ക്കിടയിൽ കിട്ടിയ അമ്മ

 അങ്ങനെയിരിക്കെയാണ് ഒരു യാത്രയ്ക്കിടെ കിട്ടിയത്. അതാണ് സോമരാജന് ഒരമ്മയെ കിട്ടിയത്. ഗാന്ധിഭവൻ എന്ന ഈ കാരുണ്യപ്രസ്ഥാനത്തിന് കാരണമായി മാറിയത്. പുനലൂരിനടുത്തുള്ള കോക്കാട് എന്ന സ്ഥലത്തെ റോഡുവക്കത്തുള്ള ഒരു കൊച്ചുകുടിലിലായിരുന്നു ആ അമ്മ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. തോരാതെ പെയ്തുകൊണ്ടിരുന്ന മഴയത്ത്, ഒരു തുള്ളിപോലും പുറത്തുപോകാതെ ചോർന്നൊലി ക്കുന്ന കുടിലിന്റെ വാതുക്കൽ റോഡിലേക്കും, നോക്കി കൂനിപ്പിടഞ്ഞിരുന്ന ആ അമ്മയെ കണ്ടപ്പോൾ അവരുടെ ദയനീയത ഓർത്തുമാത്രമല്ല, കുഞ്ഞുന്നാളിലേ നഷ്ടപ്പെട്ട സ്വന്തം അമ്മയെ ഓർത്തും സോമരാജന്റെ കണ്ണുകൾ നിറഞ്ഞു.

പിന്നെ എല്ലാം ഒരു നിയോഗം പോലെയാണ് നടന്നത്. അടുത്തുചെന്ന് ചോദിച്ചു. വരുന്നോ, എന്നോടൊപ്പം.. കാത്തുകാത്തിരുന്ന രക്ഷകൻ മുന്നിലെത്തി വന്നു വിളിച്ചിട്ടെന്നപോലെ, വാക്കുകൊണ്ട് മറുപടി പറയുവാൻ കാത്തുനിൽക്കാതെ അവർ അപ്പോൾ തന്നെ എഴുന്നേറ്റ്, സോമരാജൻ നീട്ടിയ കയ്യും പിടിച്ച് ഒപ്പം നടന്നു.

അതായിരുന്നു തുടക്കം. ഒരു വാടകവീടെടുത്ത് ആ അമ്മയെ അവിടെ താമസിപ്പിക്കുമ്പോൾ പക്ഷേ പിൽക്കാലത്ത് അതൊരു വലിയ കാരുണ്യാലയമാകുമെന്നും സോമരാജൻ കരുതിയില്ല. അതുകൊണ്ടാണ് 2003 ൽ ഒരു സാംസ്കാരിക സംഘടനയായി മാത്രം ഗാന്ധിഭവൻ രജിസ്റ്റർ ചെയ്തത്. സുകുമാർ അഴീക്കോടായിരുന്നു ഉദ്ഘാടകൻ.

Esta historia es de la edición October 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición October 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024
ഇസ്രായേലിൻ നാഥന്റെ' വഴിയേ...
Mahilaratnam

ഇസ്രായേലിൻ നാഥന്റെ' വഴിയേ...

ക്രിസ്തുമസ്കാലമായതിനാൽ ഈ വർഷത്തെ പുതിയ ഗാനങ്ങളുടെ പണിപ്പുരയിലാണ് ബേബി ജോൺ.

time-read
2 minutos  |
December 2024
ഹോസ്പിറ്റാലിറ്റിയിലെ ആൺകോയ്മ തകർത്ത 'പ്രൊഫഷണൽ ടച്ച്
Mahilaratnam

ഹോസ്പിറ്റാലിറ്റിയിലെ ആൺകോയ്മ തകർത്ത 'പ്രൊഫഷണൽ ടച്ച്

പുരുഷമേധാവിത്വം നിലനിൽക്കുന്ന മേഖലയാണിത്. എന്നാൽ സ്ത്രീകൾക്ക് സേവനം ചെയ്യാനുള്ള കഴിവ് ജന്മസിദ്ധമായുണ്ട്. അതിനാൽ അവർക്ക് കടന്നുവരാൻ പറ്റിയ മേഖലയാണ് ഹോസ്പിറ്റാലിറ്റി സെക്റ്റർ. അതിനാവശ്യമായ താൽപ്പര്യവും പാഷനും ഉണ്ടായിരിക്കണം.

time-read
3 minutos  |
December 2024
Dr തിരക്കിലാണ്.
Mahilaratnam

Dr തിരക്കിലാണ്.

പണ്ട് കൂട്ടുകാരികളുടെ ഓട്ടോഗ്രാഫിൽ പേര് ശ്രദ്ധ ഗോകുൽ, ആഗ്രഹം- ഡോക്ടറും ഡാൻസറും ആകണം എന്ന് എഴുതിയിട്ടുണ്ട്. പ്രായത്തിന്റെ അത്യാഗ്രഹത്തിൽ എഴുതിക്കൂട്ടിയ ആ ലേബലുകൾ ഏതോ ദൈവകൃപ കൊണ്ട് ഇന്ന് എനിക്കൊപ്പം ഉണ്ട്. അതെ!! തിരുവനന്തപു രത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ശ്രദ്ധ ഗോകുൽ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ്.

time-read
2 minutos  |
December 2024
എത്രകൊണ്ടാലും പഠിക്കില്ല!!
Mahilaratnam

എത്രകൊണ്ടാലും പഠിക്കില്ല!!

സൈബർ കുറ്റകൃത്യങ്ങൾ

time-read
2 minutos  |
December 2024
മിന്നിത്തിളങ്ങും നക്ഷത്രക്കൂട്ടം
Mahilaratnam

മിന്നിത്തിളങ്ങും നക്ഷത്രക്കൂട്ടം

മുൻവർഷങ്ങളിലെല്ലാം ശ്രദ്ധേയമായ സിനിമകളുടെ പേരിൽ ക്രിസ്തുമസ് സ്റ്റാർ പുറത്തിറങ്ങുക പതിവാണ്

time-read
2 minutos  |
December 2024
കരിക്കിലെ ശ്രുതി അല്ലെ.
Mahilaratnam

കരിക്കിലെ ശ്രുതി അല്ലെ.

ക്രിസ്തുമസ്-ന്യൂ ഇയർ തിരക്കുകൾക്കിടയിൽ നടി ശ്രുതിസുരേഷ്...

time-read
3 minutos  |
December 2024
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 minutos  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 minutos  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024