റോസ് ഹൗസിലെ ശിവപാർവതിമാർ
Mahilaratnam|December 2023
പാർവ്വതിദേവിയുടെ കുടുംബപുരാണം
പി. ജയചന്ദ്രൻ
റോസ് ഹൗസിലെ ശിവപാർവതിമാർ

ഹൈന്ദവ പുരാണം പറയുന്നത് ശിവനും പാർവ്വതിയും മാതൃകാദമ്പതികളാണെന്നാണ്. ഇവരിരുവരും ക്ഷേത്രങ്ങളിൽ ദർശനം ആരാധനാമൂർത്തികളായുള്ള നടത്തുന്നതും, ഉമാമഹേശ്വര പൂജാവഴിപാട് കഴിക്കന്നതും ദാമ്പത്യ ഐക്യത്തിനും സൽ സന്താന ലബ്ധിക്കും ഉത്തമമാണെന്നാണ് വിശ്വാസം. എങ്കിലും പ്രധാനം ദാമ്പത്യഐക്യം തന്നെ. എവിടെ ശിവപാർവ്വതിമാർ ആരാധിക്കപ്പെടുന്നോ അവിടെ ഭാര്യാ-ഭർതൃ ബന്ധം ദൃഢീകരിക്കുന്നു എന്നും വിശ്വാസികൾ വിശ്വസിച്ചുപോരുന്നു.

ഇതൊക്കെ എന്തിനാണ് ഇവിടിപ്പോൾ പറയുന്നത് എന്നുചോദിച്ചാൽ മറ്റൊരു ശിവനേയും പാർവ്വതിയേയും പരിചയപ്പെടുത്തുവാൻ വേണ്ടിയാണ്. അതായത്, ശിവപാർവ്വതി നാമത്തിൽ തന്നെയുള്ള അങ്ങനൊരു മാതൃകാദമ്പതികൾ നമ്മുടെ കേരളരാഷ്ട്രീയത്തിലും ഉണ്ടെന്നു സാരം. തിരുവനന്തപുരത്ത് വഴുതയ്ക്കാട്ടെ, മന്ത്രിമാരുടെ ഔദ്യോഗിക വസതിയായ റോസ് താമസക്കാരാണ് ഈ ഹൗസിലെ ഇപ്പോഴത്തെ ശിവനും പാർവ്വതിയും. പേരിൽ മാത്രമല്ല സ്വഭാവത്തിലും ഈ ശിവപാർവ്വതിമാർക്ക് പുരാണത്തിലെ ശിവ പാർവ്വതിമാരുമായുള്ള സാമ്യം വളരെ വലുതാണ്.

ഉദാഹരണത്തിന് പുരാണത്തിലെ ശിവൻ ഗൗരവസ്വഭാവക്കാരനാണല്ലോ. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും. ഈ ശിവനും ഏതാണ്ടങ്ങനെ തന്നെയാണ്. കാഴ്ചയിൽ ഗൗരവക്കാരനായ ഈ ശിവൻ തെറ്റുകൾക്ക് നേരെ പ്രകോപിച്ചാലും ശരികൾക്ക് നേരെ ക്ഷിപ്രപ്രസാദിയായും മാറും.

എന്നാൽ പാർവ്വതിദേവി പക്ഷേ അങ്ങനെയല്ല. സൗമ്യയാണ്; ശാന്തയും. ഒപ്പം ചിരിയുടെ ഹോൾ സെയിൽ ഡീലറും. അതായത് ഭർത്താവ് ചിരിയുടെ കാര്യത്തിൽ പിശുക്കു കാട്ടുമ്പോൾ പാർവ്വതി അതു കൂടി കോമ്പൻസേറ്റ് ചെയ്യുന്നു എന്നർത്ഥം.

ഇനിയും മനസ്സിലായില്ലേ ആരൊക്കെയാണ് കഥാപാത്രങ്ങളെന്ന്. ശിവൻ എന്നാൽ സാക്ഷാൽ ശിവൻകുട്ടി. സംസ്ഥാന വിദ്യാഭ്യാസവകു മന്ത്രി. പാർവ്വതി എന്നാൽ ശിവൻകുട്ടിയുടെ ഭാര്യ പാർവ്വതിദേവിയും.

കണ്ടും കേട്ടും വളർന്നത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം

Esta historia es de la edición December 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición December 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 minutos  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 minutos  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 minutos  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 minutos  |
January 2025