പ്രശസ്തവും അറിയപ്പെടുന്നതുമായ "മകര സംക്രാന്തി ഉത്സവം പുതുവർഷത്തിലെ അഥവാ ജനുവരി മാസത്തിലെ ആദ്യത്തെ ഉത്സവമാണ്. ഇത് ജനുവരി മാസത്തിലെ 14 ന് അല്ലെങ്കിൽ 15 ന് ആയിരിക്കും സാധാരണയായി ആഘോഷിച്ചുപോരുന്ന ത്. ഈ ദിവസം സൂര്യൻ ദക്ഷിണായന രേഖയിൽ നിന്ന് ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഈ ദിവസം വ്യത്യസ്ത പേരുകളിൽ ഈ ഉത്സവം ആഘോഷിച്ചുപോരുന്നു. ഗുജറാത്തിൽ ഈ ഗുജറാത്തിൽ ഈ ഉത്സവം "പതംഗ്' എന്ന പേരിൽ അറിയപ്പെടുന്നു.
ഗുജറാത്തിൽ മകരസംക്രാന്തിയോടനുബന്ധിച്ച് ഏതാണ്ട് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഒരു പ്രധാന ഉത്സവമായാണ് പതംഗ് എന്നറിയപ്പെടുന്ന പട്ടം പറത്തൽ മഹോത്സവം. ജനുവരി ആദ്യവാരം തൊട്ടുതന്നെ കുട്ടികളും മുതിർന്നവരും പട്ടം പറപ്പിക്കലിൽ ജാഗരൂകരായിരിക്കുമെങ്കിലും ഈ ഉത്സ വത്തിന്റെ അവസാന രണ്ടുമൂന്ന് ദിവസങ്ങൾ ഒരിടത്തും കാണാൻ കഴിയാത്ത ആര വത്തോടും അതിരറ്റ ഉത്സാഹത്തോടും കൂടി ഈ പട്ടം പറത്തലിൽ പങ്കെടുക്കുന്നത് പ്രത്യേക കൗതുകവും വിസ്മയവും ഉളവാക്കുന്നതു തന്നെയാണ്.
Esta historia es de la edición January 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്