സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് മടുത്തു. അത് അണിഞ്ഞു നടക്കുമ്പോഴുള്ള ടെൻഷൻ വേറെ. അതൊക്കെ കൊണ്ടു തന്നെയാണ് സിൽ വർ ഓക്സൈഡ്സ് ആഭരണങ്ങൾക്ക് ഇന്നും പ്രിയമേറുന്നത്. കോളേജ് സ്റ്റുഡന്റ് സ് മുതൽ വീട്ടമ്മ വരെയുള്ളവർ ഇന്ന് ഗോൾഡിനെ അവഗണിക്കുകയും ഈ സിൽവർ ആഭരണങ്ങളെ വാരിപ്പുണർന്ന് സ്നേഹിക്കുകയും ചെയ്യുന്നതിന്റെ പിന്നിൽ രണ്ടു മൂന്ന് ഘടകങ്ങൾ കൂടിയുണ്ട്. ഒന്ന് ഭംഗി. രണ്ട്- വിലക്കുറവ്. ടെൻഷനില്ല. മൂന്ന് ഏത് ഡ്രസ്സിന്റെ കൂടെയും ചേർച്ച നൽകുന്നു. സാരിക്കും ചുരിദാറിനും മോഡേൺ ഡ്രസ്സിനും ഇത് നന്നായി മാച്ച് ചെയ്യുന്നു.
സ്വർണ്ണാഭരണങ്ങളോട് ഒരുകാലത്ത് പെൺകുട്ടി കൾക്കും അമ്മമാർക്കും ഒക്കെ ഭ്രമമുണ്ടായിരുന്നുവെന്നത് നേരുതന്നെ. സ്വർണ്ണം ധരിക്കുന്നത് ഇപ്പോൾ വിവാഹത്തിന് മാത്രമായി ഒതുങ്ങിനിൽക്കുന്നു.
Esta historia es de la edición March 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്