ഇന്ന് ടി.വി ഇല്ലാത്ത വീടുകളുണ്ടോ? ഇല്ലെന്നുതന്നെ പറയാം. വളരെയധികം വില കൊടുത്ത് ടി.വി വാങ്ങിയതുകൊണ്ട് മാത്രമായില്ല അത് ദീർഘകാലം കേട് കൂടാതെ നിലനിൽക്കാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ഇതാ അതിനുതകുന്ന ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.
1. ഒരു ടി.വി സെറ്റിന്റെ ആയുസ്സ് എന്നത് അത് വാങ്ങി എത്ര വർഷമായി എന്നതല്ല മറിച്ച് ദിവസവും നാം എത്ര മണിക്കൂറോളം ടി.വി ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ചില വീടുകളിൽ വീട്ടമ്മമാർ അടുക്കള ജോലിയിൽ ഏർപ്പെടുമ്പോഴും ഡ്രോയിംഗ് റൂമിലെ ടി.വി ഓൺ ചെയ്തു തന്നെ കിടക്കും. ചിലയാളുകൾ രാത്രി ഉറങ്ങുന്ന നേരത്ത് ടി.വി ഓഫ് ചെയ്യാൻ മറന്നുപോകും. ഇത്തരത്തിലുള്ള ചെയ്തികളെല്ലാം തന്നെ ടി.വിയുടെ ആയുസ്സ് (LIFE TIME) കുറയ്ക്കുന്ന ഘടകങ്ങളാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധയിൽ കൊള്ളുക.
2. നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് വോൾട്ടേജ് വ്യതിയാനം ഇടയ്ക്കിടെ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ടി.വിയെ അത് ബാധിക്കും. അതൊഴിവാക്കാനായി ടി.വി വോൾട്ടേജ്റെ ഗുലേറ്റർ (സ്റ്റെബിലൈസർ) ടി.വിയുമായി ബന്ധിപ്പിക്കണം.
3. ചില വീടുകളിൽ ടി.വിയിൽ നിന്നുവരുന്ന പ്രകാശത്തെ കൂടിയ തോതിൽ വച്ചിട്ടാകും ടി.വി കാണുന്നത്. ഇതും ടി.വിയുടെ ആയുസ്സ് കുറയ്ക്കുമെന്ന് മാത്രമല്ല ടി.വി കാണുന്ന നിങ്ങളുടെ കണ്ണുകൾ പെട്ടെന്ന് ക്ഷീണിക്കാനും ഇടയുണ്ട്.
Esta historia es de la edición June 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്
ഇസ്രായേലിൻ നാഥന്റെ' വഴിയേ...
ക്രിസ്തുമസ്കാലമായതിനാൽ ഈ വർഷത്തെ പുതിയ ഗാനങ്ങളുടെ പണിപ്പുരയിലാണ് ബേബി ജോൺ.
ഹോസ്പിറ്റാലിറ്റിയിലെ ആൺകോയ്മ തകർത്ത 'പ്രൊഫഷണൽ ടച്ച്
പുരുഷമേധാവിത്വം നിലനിൽക്കുന്ന മേഖലയാണിത്. എന്നാൽ സ്ത്രീകൾക്ക് സേവനം ചെയ്യാനുള്ള കഴിവ് ജന്മസിദ്ധമായുണ്ട്. അതിനാൽ അവർക്ക് കടന്നുവരാൻ പറ്റിയ മേഖലയാണ് ഹോസ്പിറ്റാലിറ്റി സെക്റ്റർ. അതിനാവശ്യമായ താൽപ്പര്യവും പാഷനും ഉണ്ടായിരിക്കണം.
Dr തിരക്കിലാണ്.
പണ്ട് കൂട്ടുകാരികളുടെ ഓട്ടോഗ്രാഫിൽ പേര് ശ്രദ്ധ ഗോകുൽ, ആഗ്രഹം- ഡോക്ടറും ഡാൻസറും ആകണം എന്ന് എഴുതിയിട്ടുണ്ട്. പ്രായത്തിന്റെ അത്യാഗ്രഹത്തിൽ എഴുതിക്കൂട്ടിയ ആ ലേബലുകൾ ഏതോ ദൈവകൃപ കൊണ്ട് ഇന്ന് എനിക്കൊപ്പം ഉണ്ട്. അതെ!! തിരുവനന്തപു രത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ശ്രദ്ധ ഗോകുൽ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ്.
എത്രകൊണ്ടാലും പഠിക്കില്ല!!
സൈബർ കുറ്റകൃത്യങ്ങൾ
മിന്നിത്തിളങ്ങും നക്ഷത്രക്കൂട്ടം
മുൻവർഷങ്ങളിലെല്ലാം ശ്രദ്ധേയമായ സിനിമകളുടെ പേരിൽ ക്രിസ്തുമസ് സ്റ്റാർ പുറത്തിറങ്ങുക പതിവാണ്
കരിക്കിലെ ശ്രുതി അല്ലെ.
ക്രിസ്തുമസ്-ന്യൂ ഇയർ തിരക്കുകൾക്കിടയിൽ നടി ശ്രുതിസുരേഷ്...
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.