വായിച്ചാലും ഇല്ലേലും; പക്ഷേ...
Mahilaratnam|July 2024
പുതുയുഗത്തിലെ പുതുവായനക്കാരെ കണ്ടെത്തി വായനയിലേക്കും പുസ്തകങ്ങളിലേക്കും അവരെ കൊണ്ടുപോകുന്ന കോഴിക്കോട്ടെ സഹോദരികളെ പരിചയപ്പെടാം.
എൻ.സി.
വായിച്ചാലും ഇല്ലേലും; പക്ഷേ...

വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചു വളർന്നാൽ വളരും.വിളയും വായിക്കാതെ വളർന്നാൽ വളയും. കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ ഇന്നും കുഞ്ഞുണ്ണിയായി ജീവിക്കുന്ന ആ വലിയ കുറിയ മനുഷ്യന്റെ വരികളിലൂടെ തുടങ്ങാം. അതിയാരത്ത് ജനിച്ച കുഞ്ഞുണ്ണിമാഷിന്റെ വരികൾ ഓർക്കാതെ എന്ത് വായന. കോഴിക്കോട് കണ്ണഞ്ചേരി രാമ കൃഷ്ണ മിഷൻ സേവാ ഗ്രാമ സ്ക്കൂളിലെ പവിത്രമായ മണ്ണിൽ നിന്നു കൊണ്ട് ജംഷീറ ടീച്ചർ പറഞ്ഞുതുടങ്ങി.

1953 ലാണ് കുഞ്ഞുണ്ണി മാഷ് ഇവിടെ അധ്യാപകനായി എത്തിയത്. ആ മഹാന്റെ പാദസ്പർശമേറ്റ മണൽത്തരികളി ലൂടെ സഞ്ചരിക്കുമ്പോഴും ഒരു നിയോഗം പോലെ ഞാൻ പുസ്തകലോകത്ത് എത്തിപ്പെ ട്ടു. ജൂൺ 19 ന് ഒരു വായനാദിനം കൂടി കൊഴിഞ്ഞുവീണപ്പോൾ വായനയുടെ പച്ചത്തുരുത്തിൽ നിന്നും റീഡേഴ്സ് ഡൈജസ്റ്റ് എന്ന വടവൃക്ഷം 86 വർഷത്തിനുശേഷം നിലംപൊത്തിയതും വായനയെ, പുസ്തകങ്ങളെ ഏറെ സ്നേഹിക്കുന്നവർക്ക് വരാൻ പോകുന്ന വലിയ ഒരു വിപത്തിന്റെ മുന്നൊരുക്കമായി തോന്നുമ്പോഴും പുതുയുഗത്തിലെ പുതുവായനക്കാരെ കണ്ടെത്തി വായനയിലേക്കും പുസ്തകങ്ങളിലേക്കും അവരെ കൊണ്ടുപോകുന്ന കോഴിക്കോട്ടെ സഹോദരികളെ പരിചയപ്പെടാം.

ഇഷ്ടം മാതൃഭാഷ തന്നെ

കല്ലായി കണ്ണഞ്ചേരി സ്ക്കൂൾ പറമ്പ് വീട്ടിലെ അസൻ കോയയ്ക്കും അബിക്കും അഞ്ച് പെൺകുട്ടികളാണ്. ബുഷ റ, നസീറ, ജംഷീറ, സുഹൈറ, ജാസിറ. ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ ജനിച്ച അസൻ കോയ തന്റെ പെൺമക്കൾക്ക് ഉന്നതവിദ്യാഭ്യാസസം നൽകി. അഞ്ച് പെൺമക്കളാണെങ്കിലും അവർക്ക് എല്ലാവിധ സ്വാതന്ത്ര്യവും വീട്ടിൽ നൽകിയിരുന്നു. മതബോധത്തോടും തികഞ്ഞ അച്ചടക്കത്തോടെയുമായിരുന്നു അഞ്ചുപേരും വളർന്നത്. അറബിക്കിൽ എം.എ, ബി. എഡ്കാരി യായ ജംഷീറ രാമകൃഷ്ണമിഷൻ സ്ക്കൂളിൽ അറബിക് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.

Esta historia es de la edición July 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición July 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 minutos  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 minutos  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 minutos  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024